മംഗൽപാടി ജനകീയ വേദി ‘ലീഡേർസ് ഫാമിലി മീറ്റ്’ സംഘടിപ്പിച്ചു
മംഗൽപാടി ജനകീയ വേദി ‘ലീഡേർസ് ഫാമിലി മീറ്റ്’ സംഘടിപ്പിച്ചു ഉപ്പള:മംഗൽപാടി ജനകീയ വേദി ‘ലീഡേർസ് ഫാമിലി മീറ്റ്’ സംഘടിപ്പിച്ചു. ബേക്കൂർ റോയൽബോളാർ’ഹൗസിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ വൈവിധ്യമാർന്ന കലാപരിപാടികളും, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിവിധതരം മത്സരങ്ങളും











