പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നല്കാൻ ഒരുങ്ങി കേരളം പോലീസ്;ഫീസ് 5,000 രൂപ
പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നല്കാൻ ഒരുങ്ങി കേരളം പോലീസ്;ഫീസ് 5,000 രൂപ തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നല്കാൻ ഒരുങ്ങി കേരളം പോലീസ്. തോക്ക് ഉപയോഗിക്കാനായി പരിശീലനം നൽകാനാണ് തീരുമാനം. ഇതിനായി ക്യാമ്പുകളിൽ സൗകര്യമൊരുക്കും.











