കോപ്പ ജേതാക്കള്‍ക്ക് മുന്നില്‍ കാലിടറി യൂറോകപ്പ് ജേതാക്കള്‍; ‘ഫൈനലിസിമ’യില്‍ കിരീടം അര്‍ജന്റീനയ്ക്ക്
കോപ്പ ജേതാക്കള്‍ക്ക് മുന്നില്‍ കാലിടറി യൂറോകപ്പ് ജേതാക്കള്‍; ‘ഫൈനലിസിമ’യില്‍ കിരീടം അര്‍ജന്റീനയ്ക്ക് “വെംബ്ലി: യൂറോ കപ്പ് – കോപ്പ അമേരിക്ക ചാമ്പ്യന്മാരുടെ പോരാട്ടമായ ‘ഫൈനലിസിമ’യില്‍ ജയം അര്‍ജന്റീനയ്ക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍











