അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഒരു ടീം കൂടി; പുതിയ ടീം കേരളത്തിൽ നിന്നും

മും​ബൈ: അ​ടു​ത്ത സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ടീ​മു​ക​ളു​ടെ എ​ണ്ണം എ​ട്ടി​ല്‍​നി​ന്ന് ഒ​ന്പ​തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ ബി​സി​സി​ഐ ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന. ഐ​പി​എ​ലി​ലെ ഒ​ന്പ​താ​മ​ത്തെ ടീ​മി​നെ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൂ​പ്പ​ര്‍ ന​ട​നാ​യ മോ​ഹ​ന്‍​ലാ​ല്‍ സ്വ​ന്ത​മാ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Read More

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

ഐപിഎല്‍ 13ആം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡല്‍ഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റണ്‍സെടുത്ത

Read More

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഉദയസൂര്യന് തിളക്കമാർന്ന വിജയം ; ബാംഗ്ലൂർ പുറത്ത്

അബുദാബി: ഐപിഎല്‍ ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. മത്സരത്തില്‍ ആറ് വിക്കറ്റ് വിജയവുമായി ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയപ്പോള്‍ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നിരാശയോടെ

Read More

ഐപിഎൽ ; ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ തകർത്ത് മും​ബൈ ഇ​ന്ത്യ​ന്‍​സ് ഫൈ​ന​ലി​ല്‍

ദു​ബാ​യ്: ഐ​പി​എ​ല്‍ ആ​ദ്യ ക്വാ​ളി​ഫൈ​യ​റി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ 57 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച്‌ മും​ബൈ ഇ​ന്ത്യ​ന്‍​സ് ഫൈ​ന​ലി​ല്‍. മും​ബൈ ഉ​യ​ര്‍​ത്തി​യ 201 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഡ​ല്‍​ഹി​ക്ക് 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 143

Read More

ഐ പി എൽ; ഇന്ന് മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടും

പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഇന്ന് ഏറ്റുമുട്ടും. 2 ടീമുകളും ടൂര്‍ണമെന്റ് ഫേവറിറ്റുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്ബോള്‍ ജയിക്കുന്ന ടീം

Read More

ഐ.പി.എൽ: ഹൈദരാബാദിന് ആഘോഷ രാവ് ; തോൽപ്പിച്ചത് മുംബൈയെ , കരഞ്ഞത് കൊൽക്കത്ത

ഷാര്‍ജ: കരഞ്ഞുപ്രാര്‍ഥിച്ച കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സി​െന്‍റ പ്രാര്‍ഥന ഐ.പി.എല്‍ ദൈവങ്ങളും മുംബൈ ഇന്ത്യന്‍സും കേട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തി മുംബൈയെ തകര്‍ത്ത്​ ഹൈദരാബാദ്​ ​േപ്ല ഓഫിലേക്ക്​ ഗംഭീരമായി എഴുന്നള്ളി. ഹൈദരാബാദ്​ ജയിച്ചതോടെ

Read More

ഓപണർമാരുടെ വെടിക്കെട്ട് ബാറ്റിംഗിന് പിറകെ ബൗളിംഗിൽ സ്പിൻ വല നെയ്ത് റാഷിദ് ഖാൻ ; ഹൈദരാബാദിനെതിരെ തകർന്നടിഞ്ഞ് ഡെൽഹി ഹൈദരാബാദിനെതിരെ തകർന്നടിഞ്ഞ് ഡെൽഹി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 47ാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഹെെദരാബാദിന് 88 റണ്‍സ് വിജയം. സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ 219 റണ്‍സ് തേടിയിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തോല്‍വി. 131 റണ്‍സ് മാത്രം

Read More

ഐ പി എല്ലിൽ ഇരട്ട സൂപ്പർ ഓവർ ;ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം

ദുബൈ: ഐപിഎല്ലില്‍ ഇരട്ടസൂപ്പര്‍ ഓവറിലേക്ക് എത്തിയ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം. മുംബൈ ഉയര്‍ത്തിയ രണ്ടാമത്തെ സൂപ്പര്‍ ഓവറിലെ 11 റണ്‍സ് വിജയ ലക്ഷ്യം പഞ്ചാബ് രണ്ട്

Read More

ഹൈദരാബാദിന് രണ്ടാം ജയം ; ധോണിയെ ഓടിച്ചവശനാക്കി, ചെന്നൈ സൂപർ കിംഗ്സിനെ തകർത്തു

യുവതാരങ്ങളായ പ്രിയംഗാര്‍ഗ് അഭിഷേക് ശര്‍മ കൂട്ടുകെട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് ഏഴ് റണ്‍സ് വിജയം. ചെന്നൈ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ്. ഹൈദരാബാദ് മുന്നോട്ടുവെച്ച 165 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ

Read More

ഐപിഎല്ലില്‍ കൊവിഡ് പെരുമാറ്റചട്ടം(ബയോ-ബബിള്‍) ലംഘിച്ചാല്‍ താരങ്ങളെയും ടീമുകളെയും കാത്തിരിക്കുന്നത് കനത്ത ശിക്ഷ

മുന്‍കൂര്‍ അനുമതി വാങ്ങാതെ ബയോ-ബബിളില്‍ നിന്ന് പുറത്തുപോയാല്‍ ആ താരം ആറ് ദിവസത്തെ ക്വാറന്‍റീന്‍ പാലിക്കണം. ഒരു മത്സരത്തില്‍ വിലക്കാണ് ശിക്ഷ. വീഴ്‌ച ആവര്‍ത്തിച്ചാല്‍ താരം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകും. ഈ താരത്തിന് പകരക്കാരനെ

Read More

error: Content is protected !!