ന്യൂഡല്‍ഹി : വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്‌വേര്‍ഡ് ) നമ്ബര്‍ കാണിക്കണം. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ എണ്ണക്കമ്ബനികള്‍ തീരുമാനിച്ചു.
Category: National
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. യുഎപിഎ നിലനില്‍ക്കില്ലെന്ന് കോടതി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്ക്. “കലാകാരന്മാര് കോവിഡ്
ദേശീയപാതകളിൽ ജനുവരി മുതൽ ടോൾപിരിവ് ഫാസ്ടാഗിലൂടെ മാത്രം
ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ദേശീയപാതകളില്‍ ടോള്‍പിരിവ് ഫാസ്ടാഗിലൂടെ മാത്രമാക്കി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദേശം.ഡിസംബര്‍ 31-നുമുന്‍പ് സമ്ബൂര്‍ണ ഫാസ്ടാഗ് വത്കരണം ഉറപ്പാക്കണമെന്ന ഉത്തരവ് ടോള്‍ പ്ലാസകളുടെ നടത്തിപ്പ് ചുമതലയുള്ള കണ്‍സഷണര്‍ കമ്ബനികള്‍ക്ക് നല്‍കി. പണം,
ഹിന്ദുയുവതിക്ക് വരന്‍ മുസ്‌ലിം, ലവ് ജിഹാദെന്ന് ആരോപണം; തനിഷ്‌ക് പരസ്യം നിരോധിക്കണമെന്ന് മുറവിളി
മുംബൈ: ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ട്വിറ്ററില്‍ മുറവിളി. ബ്രാന്‍ഡിന് വേണ്ടി ചെയ്ത ഒരു പരസ്യമാണ് ട്വിറ്ററിലെ തീവ്രഹിന്ദു ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. ഹിന്ദു-മുസ്‌ലിം ദമ്പതികളുടെ കഥയാണ് പരസ്യത്തിലുള്ളത്.മുസ്‌ലിം കുടുംബത്തിലേക്ക് വിവാഹം
ഹഥ്റാസ് കൂട്ടബലാത്സംഗം; മഞ്ചേശ്വരം ദളിത് ബ്ലോക്ക് കോൺഗ്രസ് ഐ ബന്തിയോട് ടൗണിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി
ബന്തിയോട്: യു.പി യിലെ ഹഥ്റാസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം ദളിത് ബ്ലോക്ക് കോൺഗ്രസ് ഐ ബന്തിയോട് ടൗണിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. മുഹമ്മദ് സീഗന്റടി ധർണ്ണ ഉദ്ഘാടനംചെയ്തു. ദലിത്
ഹാഥ്റസ് സന്ദർശനം ഇടതുപക്ഷ എം.പിമാർ മാറ്റിവെച്ചു
ന്യൂഡൽഹി: ഇടതുപക്ഷ എം.പിമാർ ഇന്ന് ഹാഥറസിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചു. ഹാഥറസ് പെൺകുട്ടിയുടെ കുടുംബം എം.പിമാരെ കാണാൻ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം. സി.പി.എം, സി.പി.ഐ, എൽ.ജെ.ഡി പാർട്ടികളുടെ എം.പിമാരാണ് ഹാഥറസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ
സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി ; പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
യുപിയിലെ ബന്ദ മേഖലയിൽ സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ഇതിന് ശേഷം ഭാര്യയുടെ അറ്റ തലയുമായി പ്രതി നേരിട്ട് പോലീസ് സ്റ്റേഷനിലേക്കെത്തി കീഴടങ്ങുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം
തലപ്പാടി – മുഴപ്പിലങ്ങാട് ആറുവരിപ്പാത പ്രവൃത്തി ഉദ്ഘാടനം 13ന് പ്രധാനമന്ത്രിയും,മുഖ്യമന്ത്രിയും നിർവ്വഹിക്കും
കാസറഗോഡ്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം 13ന്. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല് റീച്ചിന്റെ നിർമാണമാണ് തുടങ്ങുന്നത്. ഡൽഹിയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോൺഫറൻസ് വഴി ശിലയിടും. കോഴിക്കോട്
ഹത്രാസ് പീഡനം;മുസ്ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി മംഗൽപാടി പഞ്ചായത്ത് പരിധികളിലെ പ്രധാന കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി വെള്ളിയാഴ്ച
ഉപ്പള: യു.പിയിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി മംഗൽപാടി പഞ്ചായത്ത് പരിധികളിലെ പ്രധാന കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ
കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോഴും ഇന്ത്യയിൽ കോവിഡിന് പിടികൊടുക്കാതെ ഒരു പ്രദേശം
ഇന്ത്യയെ കോവിഡ് വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയിട്ട് എട്ട് മാസമായി. എന്നാല്‍ ഇക്കാലമത്രയും അരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് കേസ് പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരു പ്രദേശമുണ്ട് ഇന്ത്യയില്‍. രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപാണ് കൊറോണയെ