തിരുവനന്തപുരം : പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ സമസ്ത. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി അംഗങ്ങളുടെയും, നിയമജ്ഞരുടെയും സംയുക്ത യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ
Category: National
മുംബൈ നഗരത്തിലെ ഷോപ്പിംഗ് മാളിൽ വൻ അഗ്നി ബാധ ; 3500 പേരെ ഒഴിപ്പിച്ചു
മുംബൈ: മുംബൈയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തെ തുടര്‍ന്ന് മാളിന്റെ പരിസരത്ത് താമസിക്കുന്ന മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഷോപ്പിംഗ് മാളില്‍ തീപിടത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍
മംഗളുരുവിൽ കടലമ്മ സമ്മാനിച്ച ഭീമന്‍ തിരണ്ടികളെ ട്രക്കില്‍ കയറ്റിയത് കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ച്, ഒറ്റക്കൊയ്ത്തില്‍ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് ലക്ഷങ്ങള്‍
മംഗളൂരു: കൊവിഡും ലോക്ക് ഡൗണും നല്‍കിയ വറുതിയില്‍ നിന്നും മത്സ്യബന്ധന മേഖല കരകയറി തുടങ്ങിയതേയുള്ളു. ഇന്നലെ മംഗളൂരുവിലെ മാല്‍പെ തീരത്ത് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കടലമ്മ അറിഞ്ഞ് കനിയുകയായിരുന്നു. നാഗസിദ്ധി എന്ന ബോട്ടില്‍
ഈ ഇന്ത്യൻ സിനിമാ താരം കോവിഡ് ടെസ്റ്റുകൾ നടത്തിയത് 20 തവണ ; വിമർശിച്ച് ആരാധകർ (വീഡിയോ)
ദുബായ്: ബോളിവുഡ് താരവും ഐ പി എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരില്‍ ഒരാളുമായ പ്രീതി സിന്റ ഇതുവരെ നടത്തിയത് ഇരുപത് കൊവിഡ് ടെസ്റ്റുകള്‍. കഴിഞ്ഞദിവസം സ്രവപരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തക തന്റെ മൂക്കില്‍ നിന്ന്
മഹാരാഷ്ട്രയിൽ സിബിഐ അന്വേഷണത്തിന് വിലക്ക്
മുംബൈ: മഹാരാഷ്ട്രയിലെ കേസുകള്‍ അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ വിലക്ക് സംസ്ഥാന സര്‍ക്കാര്‍. കേസുകളുടെ അന്വേഷണത്തിന് നല്‍കിയിരുന്ന അനുമതിയാണ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചത്. ടിആര്‍പി കുംഭകോണ കേസില്‍ സി.ബി.ഐ ചൊവ്വാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ്
വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം; രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു
കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബര്‍ നാലിന് പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് ചില വാട്സ് ആപ്പ്
മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവയ്ക്ക് ഡോക്ടറേറ്റ് അംഗീകാരം
കാസർഗോഡ് : മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവ ഛത്തീസ്ഗഡ് കല്ലിങ്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. യുജിസി അംഗീകാരത്തോടുകൂടിയുള്ള പി എച്ച് ഡി ഫിലോസഫി ഇൻ മാനേജ്മെൻറ് എന്ന വിഷയത്തിലാണ് ഷെയ്ക്ക് ബാവ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
സി എ എ നടപ്പാക്കും മുമ്പ് നിങ്ങൾക്ക് അധികാരത്തിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ച് തരും ; ജെ പി നന്ദയോട് മഹുവ മോയ്ത്ര
കൊല്‍ക്കത്ത: സി.എ.എ നടപ്പാക്കും മുമ്ബ് നിങ്ങള്‍ക്ക് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുതരാമെന്ന് ജെ.പി നന്ദയോട് തൃണമൂല്‍ എം.പി മഹുവ മോയ്ത്ര. പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നന്ദയുടെ
പത്ത് രൂപയ്ക്ക് ബിരിയാണി ; ഹോട്ടലിന് മുന്നിൽ വൻ ജനക്കൂട്ടം ; ഉടമ അറസ്റ്റിൽ
ചെന്നൈ: പത്ത് രൂപയ്ക്ക് ബിരിയാണി നല്‍കുമെന്ന് പരസ്യം നല്‍കിയ കട ഉടമ അറസ്റ്റില്‍. പുതിയതായി തുടങ്ങിയ കട ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് 10 രൂപ നിരക്കില്‍ ബിരിയാണി വില്‍ക്കാന്‍ തീരുമാനിച്ചത്. പരസ്യം കണ്ട് കടയുടെ
കേരളത്തിലെ അഞ്ച് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും, ഒമ്ബതെണ്ണം എക്‌സ്പ്രസുകളാവും; മാറ്റങ്ങളിങ്ങനെ
റെയില്‍വേ ടൈംടേബിളില്‍ കാര്യമായ പരിഷ്‌കരണത്തിന് നടപടികള്‍ പുരോഗമിക്കേ ഇതിന്റെ ഭാഗമായി കേരളത്തില്‍ സര്‍വീസ് നടത്തുന്ന 9 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസുകളായി മാറുമെന്ന് റിപ്പോര്‍ട്ട്. 200 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്നതായ പാസഞ്ചര്‍ ട്രെയിനുകളാണു ഇത്തരത്തില്‍ എക്‌സ്പ്രസാക്കാന്‍