മലപ്പുറം:മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയത്. ന്യൂമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു.
Category: Kerala
മഞ്ചേശ്വരം മണ്ഡലം മസ്ക്കറ്റ് കെ.എം.സി.സി മർഹൂം ഗോൾഡൻ ഖാദർ സാഹിബ് പദ്ധതിയായ കാരുണ്യ സ്പർശം കൈമാറി
ഉപ്പള:മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മർഹൂം ഗോൾഡൻ ഖാദർ സാഹിബ് കാരുണ്യ സ്പർശം പദ്ധതിയിലൂടെ പൈവളിഗെ പഞ്ചായത്ത് പത്തൊൻപതാം വാർഡിലേക്കും,വൊർക്കാടി പഞ്ചായത്ത് പതിമൂന്നാം വാർഡിലേക്കുമുള്ള ധനസഹായം കൈമാറി.പൈവളികെയിലേക്കുള്ള ധനസഹായം കമ്മിറ്റി ട്രഷറർ അബൂ
ഒരു കോവിഡ് മരണം കൂടി ; സംസ്ഥാനത്ത് മരണം 18ആയി
കണ്ണൂർ:കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസുള്ള ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ്
മലയാളി ജീവനക്കാരെ കൊച്ചിയിൽ ഇറക്കാതെ ആഡംബരക്കപ്പൽ മുംബൈയിലേക്ക് തിരിച്ചു; മുംബൈയില്‍ ഇറങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുക ദുഷ്കരവുമാണ്
കൊച്ചി :മാസങ്ങള്‍ക്ക് മുന്‍പ് ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ട കാര്‍ണിവല്‍ കമ്ബിനിയുടെ സ്പ്ലെന്‍ഡര്‍ എന്ന ആഡംബര കപ്പല്‍ കൊച്ചി തുറമുഖത്ത് അടുക്കാതെ മുംബയിലേക്ക്. കപ്പലിലെ ആയിരത്തോളം ജീവനക്കാരില്‍ ഇരുനൂറോളം മലയാളികളാണ്. കപ്പലിലെ മുഴവന്‍ പേരും
മെട്രോ, കെ.എം.സി.സി യെ ചേർത്ത് പിടിച്ച മനുഷ്യൻ
കെ.എം.സി.സി യെ അതിന്റെ വളർച്ചയുടെ കാലഘട്ടം മുതൽ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യനായിരുന്നു ഇന്നലെ അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി. 1993 ൽ ദുബൈ കെ.എം.സി.സി ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന കാലത്താണ് അന്നത്തെ
മണ്ണംകുഴിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ചു വർഷം തികച്ചു. ഗ്രൂപ്പിൽ കലാ പരിപാടി സംഘടിപ്പിച്ചു
ഉപ്പള :മണ്ണംകുഴി പ്രേദേശത്ത് ചാരിറ്റി മേഖല യിൽ തിളങ്ങി നിൽക്കുന്ന സംഘടന.പാവങ്ങളുടെ കൈത്താങ്ങായി പ്രവർത്തിക്കുന്നതിൽ ആവേശം കാട്ടുന്ന 170 ൽ പരം മെമ്പർ മാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഈ ഗ്രൂപ്പ് മറ്റുള്ള ഗ്രൂപ്പുകളുടെ ചാരിറ്റി
തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ റെയില്‍പാത മന്ത്രിസഭ അംഗീകാരം നല്‍കി
തിരുവനന്തപുരം:തിരുവനന്തപുരം-കാസര്‍കോട് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് സിസ്ട്ര സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന്
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട്
ബംഗളൂരുവില്‍ നിന്ന് രഹസ്യ വഴികളിലൂടെ യുവാവ് ബദിയടുക്കയില്‍ എത്തി; നാട്ടുകാര്‍ തടഞ്ഞു
ബദിയടുക്ക:ബംഗളൂരുവിൽ നിന്ന് രഹസ്യ വഴികളിലൂടെ ബദിയടുക്കയിൽ എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞു. ക്വാറന്റീനിലാക്കാൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവേശനം നൽകാത്തതിനാൽ ആരോഗ്യപ്രവർത്തകർ പൊലീസിൽ പരാതി നൽകി. ബാഞ്ചത്തടുക്കയിലെ മഞ്ജുനാഥയാണ് ബദിയഡുക്കയിലെത്തിയത്.ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി


