മഞ്ചേശ്വരം മണ്ഡലം മസ്ക്കറ്റ് കെ.എം.സി.സി മർഹൂം ഗോൾഡൻ ഖാദർ സാഹിബ് പദ്ധതിയായ കാരുണ്യ സ്പർശം കൈമാറി

0 0
Read Time:1 Minute, 16 Second

ഉപ്പള:
മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മർഹൂം ഗോൾഡൻ ഖാദർ സാഹിബ് കാരുണ്യ സ്പർശം പദ്ധതിയിലൂടെ പൈവളിഗെ പഞ്ചായത്ത് പത്തൊൻപതാം വാർഡിലേക്കും,വൊർക്കാടി പഞ്ചായത്ത് പതിമൂന്നാം വാർഡിലേക്കുമുള്ള ധനസഹായം കൈമാറി.
പൈവളികെയിലേക്കുള്ള ധനസഹായം കമ്മിറ്റി ട്രഷറർ അബൂ റോയൽ വാർഡ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് പല്ലകൂടലിനെ ഏൽപ്പിച്ചു.
വർക്കാടി പഞ്ചായത്തിലേക്കുള്ള ധന സഹായം കമ്മിറ്റി പ്രസിഡന്റ്‌ അബു ബദ്രിയ നഗർ വൊർക്കാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ മൂസ ഹാജിക്ക് കൈമാറി.
സെക്രട്ടറി കരീം കക്കടം
ഹുസൈൻ കെ.കെ.നഗർ
പൈവളിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അസീസ് കളായി റഹീം പല്ലകൂടൽ
ഫാറൂഖ് ഉറുമി , വാർഡ് പ്രസിഡന്റ്‌ ഹസൈനാർ സെക്രട്ടറി സിദ്ദിഖ് ബദിയാർ സലാം വൊർക്കാടി വി. സ്. മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!