മണ്ണംകുഴിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ചു വർഷം തികച്ചു. ഗ്രൂപ്പിൽ കലാ പരിപാടി സംഘടിപ്പിച്ചു

മണ്ണംകുഴിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ചു വർഷം തികച്ചു. ഗ്രൂപ്പിൽ കലാ പരിപാടി സംഘടിപ്പിച്ചു

1 0
Read Time:1 Minute, 12 Second

ഉപ്പള :
മണ്ണംകുഴി പ്രേദേശത്ത് ചാരിറ്റി മേഖല യിൽ തിളങ്ങി നിൽക്കുന്ന സംഘടന.
പാവങ്ങളുടെ കൈത്താങ്ങായി പ്രവർത്തിക്കുന്നതിൽ ആവേശം കാട്ടുന്ന 170 ൽ പരം മെമ്പർ മാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഈ ഗ്രൂപ്പ്‌ മറ്റുള്ള ഗ്രൂപ്പുകളുടെ ചാരിറ്റി പ്രവർത്തനത്തിനും , മണ്ണംകുഴിയൻസിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും പ്രജോദനം നൽകുന്നു…

അഞ്ചാം വാർഷത്തിന്റെ ഭാഗമായി വാട്സാപ്പ്
ഗ്രൂപ്പിൽ വിവിധയിനം കലാ പരിപാടി സംഘടിപ്പിച്ചു.
പ്രസംഗം, ലേഖനം, ഗാനം, സംഘഗാനം, തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഗമത്തിന് മാറ്റ് കൂട്ടി.

കലാപരിപാടികളുടെ വിജയികളെ പ്രസിഡന്റ് മഹമൂദ് കാദർ ഹാജി പ്രഖ്യപ്പിക്കും.അവർക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!