ഉപ്പള : മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി കവാടത്തിന് മുന്നിൽ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി
Category: Kerala
വിദ്യഭ്യാസ മേഖലയിൽ റീഡ് നൽകിയ സംഭാവനകൾ മഹത്തരം : അഷറഫ് കർള
കാസറകോഡ് : ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളിലൂടെ മികച്ച സംഭവനയാൺ , റീഡ് എജ്യൂക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയതെന്ന് ദുബൈ മലബാർ കലാസാംസ്കാരിക വേദി ജന: കൺവീനർ അഷ്റഫ് കർള അഭിപ്രായപ്പെട്ടു.
ഉപ്പള സിറ്റിസൺ അഷ്റഫിനെ സംസ്ഥാന യൂത്ത് ഫുട്ബോൾ ടീം സെലക്ടർ ആയി നിയമിച്ചു
ഉപ്പള: ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമായി അഷ്‌റഫ് സിറ്റിസണിന്റെ പുതിയ ചുവടുവെപ്പ്. നിലവിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും, സിറ്റിസൺ ഉപ്പളയുടെ ദീർഘകാല ക്യാപ്റ്റനും, കേരളത്തും കർണാടകയിലും ഒരേ പോലെ തിളങ്ങിയ അപൂർവം
ഇന്ന് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 1140 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന ; മംഗൽപ്പാടി ജനകീയ വേദി സെപ്തംബർ ഒന്ന് മുതൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിലേക്ക്
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ മംഗൽപാടി ജനകീയവേദി നടത്തുന്ന ജനകീയ സത്യഗ്രഹ റിലേ സമരം നാളെ ആരംഭിക്കും. മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ഹോസ്പിറ്റൽ കവാടത്തിനു മുന്നിൽ സെപ്റ്റംബർ 1 ചൊവ്വാഴ്ച
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും മംഗൽപ്പാടി ജനകീയ വേദിക്ക് ബി.ജെ.പി യുടെ ഉറപ്പ്
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും മംഗൽപ്പാടി ജനകീയ വേദിക്ക് ബി.ജെ.പി യുടെ ഉറപ്പ്. മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് കോവിഡ് മുക്തരായത് 2225 പേർ
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2317 പേർക്ക്
ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും; വെള്ളക്കാർഡുകൾക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും
തിരുവനന്തപുരം: ആഗസ്റ്റിലെ റേഷന്‍ വിതരണം പൂര്ത്തിയാക്കുന്നതിെന്റ ഭാഗമായി പൊതുഅവധി ദിനമായ 30ന് റേഷന്‍കടകള്‍ തുറന്ന് പ്രവൃത്തിക്കുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. ഈ ദിവസം പ്രവൃത്തിദിനമാക്കുന്നതിന് പകരം സെപ്റ്റംബര്‍ ഒന്നിന് കടകള്‍ക്ക് അവധി നല്‍കും.
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണ അവസാനിപ്പിക്കുക:എം സി ഖമറുദ്ധീൻ
തിരുവനന്തപുരം: മംഗൽപാടിയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണ അവസാനിപിച്ച് എത്രയും പെട്ടെന്ന് കിഫ്ബിയിൽ നിന്ന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പട്ട് എം.സി കമറുദ്ധീൻ എം.എൽ.എ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെയും ധന മന്ത്രി
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2543 പേർക്ക്,കാസറഗോഡ് 157
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207


