ഉപ്പള പെരിങ്കടിയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു ; ഉപ്പളയിൽ നിന്ന് പുതുതായി വാങ്ങിയതായിരുന്നു ഉപകരണം

ഉപ്പള പെരിങ്കടിയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു ; ഉപ്പളയിൽ നിന്ന് പുതുതായി വാങ്ങിയതായിരുന്നു ഉപകരണം

0 0
Read Time:57 Second

ഉപ്പള: ഉപ്പളയി പെരിങ്കടിയിലെ ഒരു വീട്ടില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു അപകടം. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പെരിങ്കടിയിലെ മാളിക കബീറിന്റെ വീട്ടിലാണ് സ്റ്റൗ പൊട്ടിതെറിച്ചത്. ഉപ്പളയിലെ ഒരു ഷോപ്പില്‍ നിന്ന് പുതുതായി വാങ്ങിയതായിരുന്നു സ്റ്റൗ. രാത്രി ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
അടുപ്പിന്റെ സമീപത്തായി കബീറും ഉമ്മയും സഹോദന്റെ ഭാര്യയും ഉണ്ടായിരുന്നു. ഗ്ലാസ് ക്ഷണം മൂന്ന് പേരുടെ ദേഹത്ത് പതിഞ്ഞങ്കിലും ആര്‍ക്കും പരിക്കില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!