ഉപ്പള : മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനാറ് ദിവസം പിന്നിടുമ്പോൾ ഇന്ന് സമരത്തിനെത്തിയത് ബദർ ജുമാ മസ്ജിദ് & സെവൻ സ്റ്റാർ ക്ലബ് ചെറുഗോളിയുമാണ്. . മംഗൽപാടി ജനകീയ
Category: Kerala
വിലക്കുറവിന്റെ കമനീയ ശേഖരവുമായി കെ.എം സൂപ്പർ മാർട്ട് ഉപ്പളയിൽ നാളെ ആരംഭിക്കും ; സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും
ഉപ്പള: വ്യവസായ രംഗത്ത് മൂന്ന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുളള സി.എ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പുതിയ സംരംഭമായ “കെ.എം സൂപ്പർ മാർട്ട്” ഉപ്പള ദർവേശ് കോപ്ലക്സിൽ നാളെ വ്യാഴാഴ്ച തുറന്ന് പ്രവർത്തനമാരംഭിക്കും. സയ്യിദ് കെ.എസ് അലി
ഇന്ന് സംസ്ഥാനത്ത് 3830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് സംസ്ഥാനത്ത് 3830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് കാസറഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 172 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കാസറഗോഡ് ജില്ലയിൽ 172 പേർക്ക് രോഗം ബാധിച്ചു. 2532 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പുതുതായി
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനഞ്ച് ദിവസം പിന്നിട്ടു ; ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇന്ന് സമരത്തിനെത്തിയത് “ക്ലബ് ബേരിക്കൻസ്”j
ഉപ്പള : മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇന്ന് സമരത്തിനെത്തിയത് ക്ലബ് ബേരിക്കൻസ് . മംഗൽപാടി ജനകീയ വേദി ലീഡർ റൈഷാദ്
ഇന്ന് സംസ്ഥാനത്ത് 2450 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് സംസ്ഥാനത്ത് 2450 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കോറോണാ ദുരിതത്തില്‍ നട്ടം തിരിയുന്ന ജനത്തിന് തിരിച്ചടിയേകി സര്‍ക്കാര്‍; നീല – വെള്ള കാര്‍ഡുകള്‍ക്ക് റേഷന്‍ വിഹിതം വെട്ടിക്കുറച്ചു
മട്ടാഞ്ചേരി: കോറോണാ ദുരിതത്തില്‍ നട്ടം തിരിയുന്ന ജനത്തിന് തിരിച്ചടിയേകി സര്‍ക്കാര്‍ നീല – വെള്ള കാര്‍ഡുകള്‍ക്ക് റേഷന്‍ വിഹിതം വെട്ടിക്കുറച്ചു. ഓണക്കിറ്റ് വിതരണത്തില്‍ ശര്‍ക്കര ,പപ്പടം വിവാദങ്ങള്‍ നിലനില്‍ക്കേ റേഷന്‍ കടകളിലൂടെ സ്‌പെഷ്യല്‍ കിറ്റ്
ഇന്ന് സംസ്ഥാനത്ത് 3139 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍
കോരിച്ചൊരിയുന്ന മഴയത്തും സമര പന്തലിൽ ആളിക്കത്തി പെരിങ്കടി യൂത്ത് വിംഗ്
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ മംഗൽപാടി ജനകീയവേദി സംഘടിപ്പിക്കുന്ന അനശ്ചിതകാല റിലേ സത്യാഗ്രഹം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. നിരവധി കൂട്ടായ്മകളാണ് സമരപ്പന്തലിലേക്ക് ഐക്യദാർഢ്യവുമായി ദിനേന കടന്നുവരുന്നത്. ഒരു പ്രദേശത്തെ ജനങ്ങളുടെ


