മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനഞ്ച് ദിവസം  പിന്നിട്ടു ; ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇന്ന് സമരത്തിനെത്തിയത്  “ക്ലബ് ബേരിക്കൻസ്”j

മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനഞ്ച് ദിവസം പിന്നിട്ടു ; ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇന്ന് സമരത്തിനെത്തിയത് “ക്ലബ് ബേരിക്കൻസ്”j

0 0
Read Time:52 Second

ഉപ്പള :

മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇന്ന് സമരത്തിനെത്തിയത് ക്ലബ് ബേരിക്കൻസ്
.
മംഗൽപാടി ജനകീയ വേദി ലീഡർ റൈഷാദ് ഉപ്പളയുടെ അദ്ധ്യക്ഷതയിൽ റഹീം മാണിവിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ഖാദർ ബേരിക്ക,ബഷീർ മാണിവിത്ത്,റൗഫ് ബേരിക്ക,കലീൽ,ഹനീഫ് ബേരിക്കൻസ് ക്ലബിന്റെ മറ്റംഗങ്ങൾ സമരപന്തലിൽ ഐക്യദാർഢ്യവുമായെത്തി.
ഒ.എം റഷീദ് മാസ്റ്റർ സ്വാഗതവും അജ്മൽ പൂന നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!