1
0
Read Time:56 Second
www.haqnews.in
ഉപ്പള :
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനാലാം ദിവസത്തിലേക്ക് കടന്നപ്പോൾ ഊർജ്ജം പകർന്ന് സമര പന്തലിലെത്തിയത് ബ്രദേർസ് പത്വാടി.
ത്.
മംഗൽപാടി ജനകീയ വേദി ലീഡർ റൈഷാദ് ഉപ്പളയുടെ അദ്ധ്യക്ഷതയിൽ അലി മാസ്റ്റർ ഉപ്പള പരിപാടി ഉദ്ഘാടനം ചെയ്തു.
ജബ്ബാർ പത്വാടി ആശംസ പ്രസംഗം നടത്തി.
ബ്രദേർസ് പത്വാടിയുടെ ക്ലബ് ഭാരവാഹികളും,മെമ്പർമാരും മംഗൽപാടി ജനകീയ വേദിയുടെ ഷാജഹാൻ,അഷാഫ് മൂസകുഞ്ഞി,ഷാനവാസ്,മഹ്മൂദ് കൈക്കമ്പ തുടങ്ങിയവർ സംബന്ധിച്ചു. ലത്തീഫ് സ്വാഗതവും ഒ.എം റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.