തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയതിനു പിന്നാലെ തീരുമാനം കടുപ്പിച്ച് സിപിഎം. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ മറ്റു ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു
Category: Kerala
ബന്തിയോട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു
ബന്തിയോട് : കോഴിക്കോട് കൊയ്ലാണ്ടിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബന്തിയോട് സ്വദേശി പരേതനായ ഐ.ബി അബൂബക്കറിന്റെ മകൻ ഫാസിൽ(24) ആണ് മരിച്ചത്. ടാങ്കർ ലോറിയും,സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.കാറിലുണ്ടായിരുന്ന യാത്രക്കാരനായിരുന്നു മരിച്ച
മഞ്ചേശ്വരം സ്വകാര്യമേഖലയിൽ വ്യവസായ പാർക്ക് വരുന്നു
കാസർഗോഡ് : കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ വ്യാപാര വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്വകാര്യ പങ്കാളിത്തത്തോടെ കൂടി മഞ്ചേശ്വരം മണ്ഡലത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വ്യവസായ പാർക്ക്
ഉപ്പള ഗേറ്റ് റയിൽവേ മേൽപ്പാല നിർമ്മാണം : കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താന് നിവേദനം നൽകി
ഉപ്പള : ഉപ്പള ഗേറ്റ് മേൽപ്പാലനിർമ്മാണം അതിവേഗം പൂർത്തിയാക്കി തരണമെന്നുള്ള ആവശ്യവുമായി നാടിന്റെ നന്മയ്ക്ക് നൂറുമേനി പകരുന്ന എസ്.എൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെയും സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റിന്റെയും നേതൃത്വത്തിൽ എസ്.എൻ ക്ലബ്ബിൽവെച്ച്
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11755
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഇന്ന് 11755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 10471 പേര്‍ക്ക്
മൂസോടി അദീക്ക തീരപ്രദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിനും പുലിമുട്ട് നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനും ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
ഉപ്പള: മംഗൽപാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അദീക മൂസോടി ഭാഗത്തെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിനും കടൽക്ഷോഭത്തെ ചെറുക്കാൻ വേണ്ടി നടപ്പിലാക്കിവരുന്ന പുലിമുട്ടിന്റെ നിർമ്മാണം ത്വരിതപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രവർത്തനം
മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയുടെ പുതിയ ബ്ലോക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു
ഉപ്പള:മംഗല്‍പാടിയിലെ മഞ്ചേശ്വരം താലൂക്ക് ആസ്പത്രിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മോര്‍ച്ചറിയുടെ ഉദ്ഘാടനം കാസറഗോഡ് എം പി, രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കില്‍ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഉപ്പളയിൽ വീണ്ടും കോവിഡ് മരണം ; എൽ.ഡി.എഫ് കൺവീനർ എസ് എം എ തങ്ങൾ മരണപ്പെട്ടു
ഉപ്പള : ഉപ്പളയിൽ വീണ്ടും കോവിഡ് മരണം മംഗൽപാടിയിലെ എൽ ഡി എഫ് കൺവീനർ എസ് എം തങ്ങൾ കോവിഡ് ബാധിച്ചു മരിച്ചു, പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ യിൽ തുടരവേയാണ് മരണം.സാമൂഹ്യ മേഖലയിലും
ബേക്കൂർ TeamRGB പത്താം വാർഷികത്തോടുനബന്ധിച്ച് നവീകരിച്ച ക്ലബ് ഉദ്ഘാടനവും , ചാരിറ്റി സംരംഭമായ നിയാസ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനവും അഭയം ഫൗണ്ടേഷൻ ചെയർമാൻ ഖയ്യും മാന്യ നിർവഹിച്ചു
ഉപ്പള: TeamRGB ബേക്കൂറിന്റെ പത്താം വാർഷികത്തൊടനുബന്ധിച്ച് നവീകരിച്ച ക്ലബ് ഉദ്ഘാടനവും ക്ലബ്ബിന്റെ ചാരിറ്റി സംരംഭമായ നിയാസ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനവും സാമൂഹ്യ പ്രവത്തകനും അഭയം ചാരിറ്റി ഫൗണ്ടേഷൻ ചെയർമാനുമായ ഖയ്യും മാന്യ നിർവഹിച്ചു. വർഷത്തിലൊരിക്കൽ
മഞ്ചേശ്വരം, കുമ്പളയടക്കം ജില്ലയിൽ പത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16വരെ നിരോധനാജ്ഞ നീട്ടി
കാസറഗോഡ് : ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തു പൊലീസ് സ്റ്റേഷനില്‍ ഒരാഴ്ചത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പൊലീസ്


