വെൽഫെയർ സ്കീമുകൾ, മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത മാതൃക; ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി

0 0
Read Time:1 Minute, 58 Second

ദുബായ് :
പ്രവാസി സമൂഹത്തോട് കാണിക്കുന്ന കാരുണ്യത്തിൻ്റെ കരുതലാണ് വെൽഫെയർ സ്കീം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു.
കുടുംബനാഥൻ്റെ വിയോഗത്തോടെ ഇരുൾ പരക്കുന്ന കുടുബത്തിൻ്റെ അത്താണിയാവാൻ കെ.എം.സി.സി വെൽഫെയർ സ്കീമുകൾക്ക് സാധിക്കുന്നു.
എന്നും വെൽഫെയർ സ്‌കീം സന്ദേശം താഴെ തട്ടിൽ ഉള്ളവർക്കു എത്തിച്ചു കൊടുത്തു കൊണ്ട് കൂടുതൽ പേരെ അംഗങ്ങളാക്കി ക്യാമ്പയിൻ വിജയിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു

ദുബൈ കെ,.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ വെൽഫെയർ സ്കീം കാംപയ്ൻ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി ഉൽഘാടനം ചെയ്തു
എം എസ് ഹമീദ് അധ്യക്ഷത വഹിച്ചു
ജില്ലാ കെ എം സി സി ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ജില്ലാ വെൽഫെയർ സ്‌കീം ചെയർമാൻ അബ്ദുറഹ്മാൻ ബീച്ചാരക്കടവ് ജില്ലാ സെക്രട്ടറി കെ പി അബ്ബാസ് കളനാട് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദീഖ് ചൗക്കി മണ്ഡലം ഭാരവാഹികളായ സഫ്‌വാൻ അണങ്ങൂർ മുനീഫ് ബദിയടുക്ക ഷുഹൈൽ കോപ്പ പഞ്ചായത് ഭാരവാഹികളായ സിദ്ദീഖ് പള്ളത്തടുക്ക സജീദ് സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു
സെക്രട്ടറി റസാഖ് ബദിയടുക്ക നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!