കീറിയ മുഷിഞ്ഞ വസ്ത്രം ധരിച്ച് പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി പ്രശസ്തയായി മാറിയ രാണു മണ്ടാലിനെ അറിയാത്തവര്‍ ചുരുക്കം. മധുരമൂറുന്ന ശബ്ദം കൊണ്ട് ലോകത്തിന്റെ ഹൃദയം കവര്‍ന്ന രാണുവിന്റെ വീഡിയോ ക്ഷണനേരം
Category: Kerala
ബെംഗളൂരു മയക്കുമരുന്ന് കേസ് ; ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലാണ് നടപടി. ബംഗളൂരു ബെംഗളൂരു കോടതിയിൽ ഹാജരാക്കി. മയക്കമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ഇഡി ചോദ്യം ഇതുവരെ ചോദ്യം ചെയ്യുകയായിരുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ്
കാഞ്ഞങ്ങാട് നടക്കുന്ന അധ്യാപക സമരത്തിന്റെ രണ്ടാം ദിനത്തിൽ ഉപ്പള AJI AUP സ്കൂൾ അധ്യാപകർ ഐക്യധാർഡ്യവുമായെത്തി
കാഞ്ഞങ്ങാട്: 2016 മുതൽ 2019 വരെ കേരളത്തിലെ എയിഡഡ് സ്കൂളികളിൽ നിയമനം നേടിയ അധ്യാപകർക്ക് നിയമനാംഗീകാരമോ അഞ്ച് വർഷമായി ശമ്പളമോ നൽകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നോൺ അപ്രൂവ്‌ഡ് ടീച്ചേർസ് യൂണിയൻ കേരളയുടെ ആഭിമുഖ്യത്തിൽ
നബിദിനം ; കെ എസ് ആർ ടി സി യിൽ നിയന്ത്രിത അവധി
തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ 29ന് കെ.എസ്.ആര്‍.ടി.സിയില്‍ മുസ്ലിം സമുദായത്തില്‍പെട്ട ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും സി.എം.ഡി ബിജു പ്രഭാകര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. 29ന് ജോലി ചെയ്യുന്ന അവധിക്ക് അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം കോമ്ബന്‍സേറ്ററി
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിൻറെ സെമിഫൈനലിൽ 22 കുട്ടികൾ പ്രവേശിച്ചു
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ(15 വരെയുള്ള ആൺകുട്ടികൾക്ക്)ഖിറാഅത്ത് മത്സരത്തിൻറെ സെമിഫൈനലിൽ 22 കുട്ടികൾ പ്രവേശിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 35 ഓളം കുട്ടികൾ പങ്കെടുത്ത വളരെയധികം
പ്രവാചക പിറവി പുതുക്കി ഇന്ന് നബിദിനം
ഇന്നു മുഹമ്മദ് നബിയുടെ 1495-ജന്മദിനമാഘോഷിക്കുമ്ബോള്‍ ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ക്കു പോലും ലോകത്തെയാകെ നിശ്‌ചലമാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, കോവിഡ് മഹാവ്യാധി വന്‍കരകളുടെ അതിരുകള്‍ കടന്ന് മനുഷ്യനൊപ്പമുണ്ട്. തിരുനബിയുടെ
സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിൽ പ്രവാചക സന്ദേശങ്ങൾ നിർണ്ണായകം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
പെരിന്തല്‍മണ്ണ: മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പ്രവചനാതീതമായ പ്രതിസന്ധി സൃഷ്ടിക്കുന്ന പുതിയ കാലത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതില്‍ പ്രവാചക സന്ദേശങ്ങള്‍ നിര്‍ണായകമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ഓസ്‌ഫോജ്‌ന
മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു: തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി
പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായിക്കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള
കോട്ടയത്ത് 4 സീറ്റുകൾ കൂടി കോൺഗ്രസ് സ്വന്തമാക്കും ; ജോസിന് 6ഉം മുസ്ലിം ലീഗിന് ഒരു സിറ്റും നൽകും
കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കേണ്‍ഗ്രസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ലയിലെ വിജയം പ്രതീക്ഷകളില്‍ വലിയ ആശങ്കയാണ് യുഡിഎഫിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ ഈറ്റില്ലമായ കോട്ടയം ജില്ലയില്‍ മുന്നണി മാറ്റം
കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ്; ചെർക്കളം അബ്ദുല്ല സ്മാരക അനെക്സ് ഉദ്ഘാടനം ചെയ്തു
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനായി നിർമ്മിച്ച ചെർക്കളം അബ്ദുല്ല സ്മാരക അ നെക്സ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉൽഘാടനം


