തിരുവനന്തപുരം: ഡിസംബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 180കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിനുള്ള ചെലവ് കണ്ടെത്താനാകാതെ സംസ്ഥാനം പ്രതിസന്ധിയില്‍. കടമെടുക്കാന്‍ എവിടേക്കോടുമെന്ന ആലോചനയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ
Category: Kerala
വർഗീയ ധ്രുവീകരണ ശ്രമത്തിൽ നിന്ന് സി.പി.എം പിന്മാറണം ; വെൽഫെയർ പാർട്ടി
കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തില്‍നിന്ന് സി.പി.എം പിന്മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിലെ നേട്ടം ലക്ഷ്യംവെച്ചും ഭരണ പരാജയം മറച്ചുപിടിക്കുന്നതിനുവേണ്ടിയും സംഘ്പരിവാറിനെ കവച്ചുവെക്കുംവിധത്തിലുള്ള തീവ്ര
മിൽമ യുടെ അപരൻമാർ മാർക്കറ്റിൽ സുലഭം ; വഞ്ചിതരായവർ നിരവധി
പത്തനംതിട്ട : മലയാളി കണികണ്ടു ഉണര്‍ന്നിരുന്ന നന്മയിലും വ്യാജന്‍മാരുടെ കടന്നുകയറ്റം. ശുദ്ധമെന്നും വിശ്വസ്തമെന്നും കരുതിയിരുന്ന മില്‍മാ പാല്‍ വാങ്ങുമ്ബോള്‍ ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറില്‍ വിപണിയില്‍ എത്തുന്ന പാലിന് മേന്മ,
നിയമസഭ കയ്യാങ്കളി കേസ്: വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ല; മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും നാളെ വിചാരണക്കോടതിയില്‍ ഹാജരാകണം
കൊച്ചി: 2015 ലെ ബജറ്റ് സമയത്തെ നിയമസഭയിലെ കയ്യാങ്കളി കേസിൽ വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചില്ല. മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും നാളെ വിചാരണക്കോടതിയില്‍ ഹാജരാകണം. കേസില്‍ മന്ത്രിമാര്‍
ജില്ലയിലെ ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള അവാർഡ് ആലംപാടി സ്വദേശിനി റഷീലയ്ക്ക് ( ഫോട്ടോ,വീഡിയോ കാണാം)
കാസർഗോഡ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് നടത്തിയ കാസർകോട് ജില്ലയിലെ ഏറ്റവും നല്ല വീടുകളിലെ പൂന്തോട്ടത്തിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ കാസർഗോഡ് ആലംപാടി സ്വദേശിനി റഷീല അബ്ദുറഹ്മാൻ പരിപാലിക്കുന്ന റാഹത്ത് മഹലിനു അവാർഡ്
ഡ്രൈവിങ് പഠനം മുതല്‍ പഴയ വാഹന പരിശോധന വരെയുള്ള വാഹന സംബന്ധിയായ കാര്യങ്ങള്‍ വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നു
പത്തനംതിട്ട : ഡ്രൈവിങ് പഠനം മുതല്‍ പഴയ വാഹന പരിശോധന വരെയുള്ള വാഹന സംബന്ധിയായ കാര്യങ്ങള്‍ വന്‍കിട സ്വകാര്യകമ്ബനികള്‍ക്ക് കൈമാറുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ മോട്ടോര്‍ വാഹനനിയമം അടുത്തവര്‍ഷം പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെയാണ് ഈ
കേരള എൻ.ജി.ഒ. അസോസിയേഷൻ മഞ്ചേശ്വരം ബ്രാഞ്ച് കമ്മിറ്റി സ്ഥാപക ദിനം ആഘോഷിച്ചു
ഉപ്പള: കേരള എൻ.ജി.ഒ അസോസിയേഷന്റെ 46-ാമത് സ്ഥാപക ദിനം മഞ്ചേശ്വരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്തിൽ ആഘോഷിച്ചു. മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡണ്ട് വി.ദാമോദരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ബ്രാഞ്ച്
സാമൂഹ്യ സുരക്ഷാ രംഗത്തു വെൽഫെയർ സ്‌കീം ചരിത്രം സൃഷ്ഠിച്ചു മുന്നേറുന്നു :സലാം കന്യപ്പാടി
ദുബായ് കെ.എം.സി.സി അംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ വെല്‍ഫെയര്‍ സ്‌കീം പ്രവാസ ലോകത്ത് സാമൂഹ്യ സുരക്ഷാ രംഗത്ത് ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുകയാണെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി
വെറും 100 രൂപ കൊടത്താൽ വിനോദ സഞ്ചാരികൾക്ക് ഒരു രാത്രി തങ്ങാം ; ഈ സംവിധാനം നമ്മുടെ കേരളത്തിൽ
തിരുവനന്തപുരം: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആനവണ്ടിയില്‍ രാപാര്‍ക്കാം. ഇതിനായി മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി
മണ്ണംകുഴിയൻസ് വാട്സ്ആപ്പ് കുട്ടായ്‌മയെ ഇവർ നയിക്കും
ഉപ്പള; മണ്ണംകുഴിൻസ് പുതിയ കമിറ്റിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. 2020-21 കളയാവിലേക്കാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രിസഡന്റ് : മാഹൂദ് കാദർ ഹാജി.വൻ ഭുരിപക്ഷത്തിൽ വിജയിച്ചു. ഭരണ സമിതി അംഗങ്ങൾ മൊയ്‌ദീൻ ഇദ്ധുകുഞ്ഞി മഹമൂദ് മാസ്റ്റർ


