ഉപ്പള:കണ്ണൂർ സർവ്വകലാശാല ബി.ബി.എ ടി ടി എം പരീക്ഷയിൽ മൂന്നാം സ്ഥാനം നേടി ഉപ്പള സ്വദേശിനി. ഉപ്പള ഹിദായത്ത് നഗർ ബിസ്മില്ല മൻസിലിൽ മൊയ്തീൻ കുട്ടി- മൈമൂന ദമ്പതികളുടെ മകൾ മറിയമ്മത്ത് മസ്റൂറയ്ക്കാണ് മൂന്നാം
Category: Kasaragod
മലബാർ കലാസാംസ്കാരിക വേദി ഓൺലൈൻ ക്ലാസ്സ് സൗകര്യമൊരുക്കി
കുമ്പള:ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ മേഖലകളിലും ദുബായ് മലബാർ കലാസാംസ്കാരിക വേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ഈ കോവിഡ് കാലത്തും വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അതിന് സൗകര്യമൊരുക്കുക വഴി സമൂഹത്തോടുള്ള കടമയാണ് നിറവേറ്റിയത് എന്നും
മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കാൻ സൗകര്യമൊരുക്കി ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
മഞ്ചേശ്വരം:കേരള സർക്കാരിൻറെ കീഴിൽഓൺലൈൻ ക്ലാസ്സ് വീക്ഷിക്കാൻ സ്മാർട്ട് ഫോൺ സൗകര്യവും വീടുകളിൽ ടിവി ഇല്ലാത്തവർക്കും സൗകര്യമൊരുക്കി കൊണ്ട് മഞ്ചേശ്വരം പഞ്ചായത്തിൽ ആദ്യമായിട്ട് ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരം സൗകര്യമൊരുക്കിഓൺലൈൻ
കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഗോൾഡ്കിംഗ് “അന്നസ്പർശം”
കുമ്പള:ഉക്കിനടുക്കയിലെ കാസറഗോഡ് ഗവർമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും ഗോൾഡ് കിംങ്ങ് ഫാഷൻ ജ്വല്ലരി ഗ്രൂപ്പും ചേർന്ന് ഒരുക്കിയ വിഭവ സമൃദ്ധമായ
കാസറഗോഡ് ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ജൂണ്‍ 17) ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ലെന്ന് ഡി
എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്
തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍
മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
ഉപ്പള :പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമം മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തി . പഞ്ചായത്ത് മുസ്ലിം
പ്രവാസികളോടുള്ള സംസ്ഥാന സർക്കാർ നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രതിശേധ സംഗമം നടത്തി
ഉപ്പള:കോവിഡ് ദുരിതത്തിനിടയിൽ പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാട് അപലപനീയമാണെന്നും കേരളത്തിൻറെ സമ്പദ്ഘടനയെ പരിപോഷിപ്പിച്ച പ്രവാസികളെ കൊറൻറിന് ചെയ്യുന്ന വിഷയത്തിലും, നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്ന കാര്യത്തിലും ഉള്ളവനും ഇല്ലാത്തവനും തമ്മിൽ തരംതിരിക്കുന്ന സർക്കാർ
അപ്സര ഡിജിറ്റല്‍ ഹോം അപ്ലയന്സസ് സൗജന്യ ടെലിവിഷന്‍ വിതരണം നടത്തി
ഉപ്പള:കോവിട് 19 കാരണം കേരളത്തിലെ സ്കൂളുകളിലെ അധ്യയന വർഷം ഓണ്‍ ലൈന്‍ ക്ലാസുകള്‍ വഴി ആരംഭിച്ചിരിക്കുന്നുവെങ്കിലും സൗകര്യങ്ങളുടെ അഭാവം മൂലം ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികളും ഉണ്ട്. ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബങ്കര
കുമ്പള നായിക്കാപിൽ വാഹനാപകടം 2 യുവാക്കൾക്ക് ദാരുണാന്ത്യം
കുമ്പള:കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. കെ എല്‍ 18 എ 500 നമ്പര്‍ മാരുതി സെന്‍ കാറാണ് അപകടത്തില്‍


