ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6244 പേർക്ക്
Category: Kasaragod
19 ദിവസത്തെ സമരം വെറുതെയായില്ല : റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹം; മംഗൽപാടി ജനകീയവേദി പ്രവാസി കൂട്ടായ്മ
ദുബൈ: 19 ദിവസത്തെ സമരം വെറുതെയായില്ലെന്നും റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹമ്ണെന്നും മംഗൽപ്പാടി ജനകീയ വേദി പ്രവാസി കൂട്ടായ്മ പ്രസ്താവിച്ചു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി മംഗൽപ്പാടി ജനകീയ വേദി മുറവിളി കൂട്ടാൻ
5വർഷമായിട്ടും മൊഗ്രാൽ പാലത്തിന്റെ കൈവരി തകർന്നു തന്നെ ,കണ്ടില്ലെന്ന് നടിച്ചു അധികൃതർ : പ്രതിശേധം ശക്തം
മൊഗ്രാൽ:വാഹനമിടിച്ചും, ദ്രവിച്ച് അടർന്ന് വീണും തകർന്നു കിടക്കുന്ന മൊഗ്രാൽ പാലത്തിന്റെ കൈവരികൾ നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്ത തിനെതിരെ പ്രതിഷേധം ശക്തം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാതയിലെ മൊഗ്രാൽ പാലത്തിന്റെ
മംഗൽപാടി ജനകീയ വേദി പ്രവർത്തകരുടെ നിരന്തരസമരം അർദ്ധ ഫലപ്രാപ്തിയിലേക്ക്; മഞ്ചേശ്വരം താലൂക് ആശുപത്രിക്ക് 17കോടി രൂപ അനുവദിച്ചു കേരള സർക്കാർ
മംഗൽപാടി: 2017 മുതൽ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനമാവശ്യപ്പെട്ടു കൊണ്ട് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ നിരന്തരം സർക്കാരിന് അയച്ച നിവേദനങ്ങൾക്കും, ഇ മയി ലുകൾക്കും, സത്യാഗ്രഹ സമരത്തിനുമൊടുവിൽ സംസ്ഥാന സർക്കാർ കനിഞ്ഞു,
വിദേശ ജോലിക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം: സൗകര്യമൊരുക്കി ‘ഡോക്ടർസ് ലാബ്’
ഉപ്പള: വിദേശത്ത് ജോലി ചെയ്യുന്ന യാത്രികർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമായ സാഹചര്യത്തിൽ ഡൽഹിയിലെ ഐ സി എം ആർ അംഗീകാരമുള്ള സെന്ററുകളിൽ നിന്ന് മാത്രമേ ടെസ്റ്റ് ചെയ്യാൻ പാടുള്ളൂ എന്ന കേന്ദ്ര സർക്കാരിന്റെ കർശന
വെൽഫെയർ സ്കീം ക്യാമ്പയിൻ വിജയമാക്കും; കെ.എം.സി.സി
ദുബൈ കെ.എം.സി.സി വെൽഫെയർ സ്കീം കാസർകോട് ജില്ലാ കെ.എം.സി.സി കാംപയ്നിൻ്റെ പ്രചരണോൽഘാടനം സൂം ക്ലൗഡ് റൂമിൽ സംഘടിപ്പിച്ചു.ക്യാമ്പയിൻ പ്രവർത്തനം വൻ വിജയമാക്കാൻ തീരുമാനിച്ചു. ദുബായുടെ വിവിധ മേഖലകളിൽ ജില്ല,മണ്ഡലം കമ്മറ്റികളുടെ വിവിധ ഗ്രൂപ്പുകളായി മെമ്പർമാരെ
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസറഗോഡ് 295 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട്
ಮಂಜೇಶ್ವರ ಖಾಸಗಿ ವಲಯದಲ್ಲಿ ಕೈಗಾರಿಕೆ ಉದ್ಯಾನವನ ಬರಲಿದೆ
ಕಾಸರಗೋಡು: ಜಿಲ್ಲೆಯ ವ್ಯಾಪಾರ ಮತ್ತು ಕೈಗಾರಿಕಾ ಕ್ಷೇತ್ರವನ್ನು ಉನ್ನತ್ತಿಕರಿಸುವ ಉದ್ದೇಶದಿಂದ ಕಾಸರಗೋಡು ವಾಣಿಜ್ಯ ಮತ್ತು ಕೈಗಾರಿಕಾ ಮಂಡಳಿಯ ಖಾಸಗಿ ಸಹಭಾಗಿತ್ವದಲ್ಲಿ ಮಂಜೇಶ್ವರ ಕ್ಷೇತ್ರದಲ್ಲಿ ಅತ್ಯಾಧುನಿಕ ಕೈಗಾರಿಕಾ ಉದ್ಯಾನವನವನ್ನು ಸ್ಥಾಪಿಸುತ್ತಿದೆ. ಈ ಉದ್ಯಾನವನವು ಕೃಷಿ ಮತ್ತು
ഹഥ്റാസ് കൂട്ടബലാത്സംഗം; മഞ്ചേശ്വരം ദളിത് ബ്ലോക്ക് കോൺഗ്രസ് ഐ ബന്തിയോട് ടൗണിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി
ബന്തിയോട്: യു.പി യിലെ ഹഥ്റാസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം ദളിത് ബ്ലോക്ക് കോൺഗ്രസ് ഐ ബന്തിയോട് ടൗണിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. മുഹമ്മദ് സീഗന്റടി ധർണ്ണ ഉദ്ഘാടനംചെയ്തു. ദലിത്
ബന്തിയോട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു
ബന്തിയോട് : കോഴിക്കോട് കൊയ്ലാണ്ടിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബന്തിയോട് സ്വദേശി പരേതനായ ഐ.ബി അബൂബക്കറിന്റെ മകൻ ഫാസിൽ(24) ആണ് മരിച്ചത്. ടാങ്കർ ലോറിയും,സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.കാറിലുണ്ടായിരുന്ന യാത്രക്കാരനായിരുന്നു മരിച്ച


