0
0
Read Time:43 Second
www.haqnews.in
ഉപ്പള:
തൊഴിലാളികളെ രക്ഷിക്കൂ .. കർഷകരെ സംരക്ഷിക്കൂ…. എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ തലത്തിൽ അതിജീവന സമരം സംഘടിപ്പിച്ചു.
ഉപ്പളയിൽ നടന്ന പ്രക്ഷോഭം മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബി.എം മുസ്തഫ ഉദ്ഘാടനം ചെയ്തു. ഉപ്പള യൂണിയൻ പ്രസിഡണ്ട് അൻവർ ഖാൻ അദ്ധ്യക്ഷത വഹിച്ചു. STU ജില്ലാ സെക്രട്ടറി ഉമ്മർ അപ്പോളൊ മുഖ്യാഥിതിയായിരുന്നു. ഉപ്പളയിലെ STU മെമ്പർമാരും പങ്കെടുത്തു.