കണ്ണൂര്‍:കണ്ണപുരത്ത് കൊലവിളി മുദ്രാവാക്യം വിളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. സി.പി.എം നേതാക്കളെ വീട്ടില്‍കയറി വെട്ടുമെന്നും വെട്ടിയരിഞ്ഞ് കാട്ടില്‍ തളളുമെന്നുമാണ് മുദ്രാവാക്യം. കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർനടത്തിയ ധർണയ്ക്കിടെയാണ് കൊലവിളി മുദ്രാവാക്യം വിളി. ബിജെപിയുടെ
Category: Kannur
കോൺഗ്രസ് നേതാവ് കെ.സുരേന്ദ്രൻ അന്തരിച്ചു
കണ്ണൂര്‍ :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വെെകീട്ടോടെയായിരുന്നു അന്ത്യം.ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂര്‍ തൊഴിലാളി നേതാവെന്ന
വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി
തളിപ്പറമ്പ് :തളിപ്പറമ്പിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. ജില്ലാ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പരിശോധന നടത്തി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ തുടങ്ങിയ പരിശോധന വൈകുന്നേരത്തോടെ
“യാ റഹീം അല്ലാഹ്” പാടിയ വൈഷ്ണവിനും ഫാമിലിക്കും സമ്മാനങ്ങളുമായി ലുലു ഗ്രൂപ് എം ഡി എം എ യൂസുഫ് അലി
കണ്ണൂർ: ഈയിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാട്ട് “യാ റഹീം അല്ലാഹ്”പാടിയവൈഷ്ണവിനും ഫാമിലിക്കുംഎം എ യൂസുഫ് അലിയുടെ മാനേജർ സമ്മാനങ്ങളുമായി എത്തി.അപ്രതീക്ഷിതമായെത്തിയ സമ്മാനങ്ങൾ കിട്ടിയ കുടുംബങ്ങൾക്ക സന്തോഷ നിമിഷങ്ങളായിരുന്നു ഇത്.സ്വർണ്ണ മാലയും,വാച്ചും,ക്യാഷ് അവാർഡും
എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്
തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍
ഒരു കോവിഡ് മരണം കൂടി ; സംസ്ഥാനത്ത് മരണം 18ആയി
കണ്ണൂർ:കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസുള്ള ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ്