ഒമാനില്‍ ഏപ്രില്‍ മുതല്‍ ‘വാറ്റ്’; സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂടും

മസ്‌കത്ത് ∙ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് അഞ്ച്

Read More

രാജ്യം വിടാനുള്ള കാരണവും,ജീവിക്കാൻ ആഗ്രഹമുള്ള രാജ്യവും ഇവയാണ്

ദുബായ്: അറബ് രാജ്യങ്ങളിലെ യുവാക്കള്‍ സ്വന്തം രാജ്യത്തെ ഭരണത്തില്‍ അസംതൃപ്തരാണെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നെന്നും സര്‍വേ റിപ്പോര്‍ട്ട്. ദുബായിലെ എഎസ്ഡിഎ’എ ബിസിഡബ്ല്യു കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സി നടത്തിയ അറബ് യൂത്ത് സര്‍വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍. സുരക്ഷിതത്വം,

Read More

വായന ഒരു ശീലമാക്കി മാറ്റാൻ യുവസമൂഹം മുന്നോട് വരണം; യഹ്‌യ തളങ്കര

ദുബായ്: ഏറ്റവും ചെലവു കുറഞ്ഞതും എന്നാൽ ഏറ്റവും നല്ല അറിവ് പകരുന്നതുമായ വിജ്ഞാന ഉപാധിയാണ് വായന എന്നും അവ സംരക്ഷിക്കുന്നതിന്ന് വേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത് എന്നും വായന മനുഷ്യർക്കു മാത്രം സാധ്യമാകുന്ന ഒരു അത്ഭുദ

Read More

നിങ്ങളുടെ മൊബൈൽ സുരക്ഷിതമായിരിക്കണോ? ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടനടി നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഗൂഗിള്‍

നിങ്ങളുടെ മൊബൈൽ സുരക്ഷിതമായിരിക്കണോ? ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടനടി നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഗൂഗിള്‍. ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു.

Read More

നാളെ ആഘോഷങ്ങൾ പാടില്ല , ദേശീയ പതാക പകുതി താഴ്ത്തി കെട്ടണം : എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം ,കാരണം ഇതാണ്

ന്യൂദല്‍ഹി: കുവൈറ്റ് രാജ്യതലവനായ ഷെയ്ക്ക് സബ അല്‍ അഹമദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തെ തുടര്‍ന്ന്് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. രാജ്യമെമ്ബാടും ഒരു ദിവസത്തെ ദേശീയ

Read More

എയർ ഇന്ത്യ വൺ പറന്നെത്തി, പാക്കിസ്ഥാനു മുകളിലൂടെ, തുടർച്ചയായി പറന്നത് 15 മണിക്കൂർ

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ വിമാനം ഇന്ന് ഉച്ച കഴിഞ്ഞ് ഡൽഹി രാജ്യാന്തര വിമാനതാവളത്തിൽ ലാന്‍ഡ് ചെയ്തു. കഴിഞ്ഞ തുടങ്ങിയ യാത്ര ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്. ഇന്ത്യയിലേക്കുള്ള

Read More

ഒമാൻ വിമാന യാ​ത്ര​ക്കാർക്കായുള്ള വിശദ മാർഗ നിർദേശങ്ങൾപുറത്തുവി​ട്ടു

മ​സ്​​ക​ത്ത്​: രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തി​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ​ക്കാ​യു​ള്ള വി​ശ​ദ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി പു​റ​ത്തു​വി​ട്ടു. കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തേ​ക്ക്​ വ​രു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ അ​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്.

Read More

ഐപിഎല്ലില്‍ കൊവിഡ് പെരുമാറ്റചട്ടം(ബയോ-ബബിള്‍) ലംഘിച്ചാല്‍ താരങ്ങളെയും ടീമുകളെയും കാത്തിരിക്കുന്നത് കനത്ത ശിക്ഷ

മുന്‍കൂര്‍ അനുമതി വാങ്ങാതെ ബയോ-ബബിളില്‍ നിന്ന് പുറത്തുപോയാല്‍ ആ താരം ആറ് ദിവസത്തെ ക്വാറന്‍റീന്‍ പാലിക്കണം. ഒരു മത്സരത്തില്‍ വിലക്കാണ് ശിക്ഷ. വീഴ്‌ച ആവര്‍ത്തിച്ചാല്‍ താരം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകും. ഈ താരത്തിന് പകരക്കാരനെ

Read More

വരുന്നു ഐഫോണ്‍ മിനി! എന്തായിരിക്കും വില?

ആപ്പിളിന്റെ ഈ വര്‍ഷത്തെ ഐഫോണ്‍ 12 സീരിസിലെ ബേബിയുടെ പേര് ഐഫോണ്‍ മിനി എന്നാകാമെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു. സാധാരണഗതിയില്‍ സെപ്റ്റംബറില്‍ നടത്തിവന്നിരുന്ന ഇവന്റിലാണ് ഓരോ വര്‍ഷത്തെയും പ്രീമിയം ഐഫോണുകള്‍ അവതരിപ്പിച്ചിരുന്നത്. ഈ വര്‍ഷം ഒക്ടോബറിലായിരിക്കും

Read More

കുവൈത്ത് ഭരണാധികാരി ഷെയ്ക്ക് സബാഹ് അന്തരിച്ചു; നഷ്ടമായത് ഗൾഫിലെ സമാധാനമധ്യസ്ഥനെ

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യു.എസിൽ ചികിൽസയിലായിരുന്നു. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ

Read More

1 12 13 14 15 16 22
error: Content is protected !!