ദുബൈ: മഞ്ചേശ്വരം നിയമസഭാ മണ്ഡലം മുൻ എം എൽ എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി ബി അബ്ദുൽ റസാഖ് അവർകളുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സംഗമവും സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാൻ
Category: UAE
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1041 പേർക്ക്
ദുബായ്: യുഎഇയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ആയിരം കടന്ന് കോവിഡ് കേസുകള്‍. 1041 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1001 പേര്‍ രോഗമുക്തരായി. അതേസമയം 24 മണിക്കൂറിനിടെ ഒറ്റ
ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പുനഃ സംഘടിപ്പിച്ചു
ദുബൈ: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഒഴിവ് വന്ന സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം സൂം ആപ്ലിക്കേഷനിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തിരഞ്ഞെടുത്തത്. കോവിഡ് ലോക്
ഐപിഎല്ലില്‍ കൊവിഡ് പെരുമാറ്റചട്ടം(ബയോ-ബബിള്‍) ലംഘിച്ചാല്‍ താരങ്ങളെയും ടീമുകളെയും കാത്തിരിക്കുന്നത് കനത്ത ശിക്ഷ
മുന്‍കൂര്‍ അനുമതി വാങ്ങാതെ ബയോ-ബബിളില്‍ നിന്ന് പുറത്തുപോയാല്‍ ആ താരം ആറ് ദിവസത്തെ ക്വാറന്‍റീന്‍ പാലിക്കണം. ഒരു മത്സരത്തില്‍ വിലക്കാണ് ശിക്ഷ. വീഴ്‌ച ആവര്‍ത്തിച്ചാല്‍ താരം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകും. ഈ താരത്തിന് പകരക്കാരനെ
മൈക്രോ ഹെൽത്ത് കോവിഡ് ടെസ്റ്റ് റിപ്പോർട്ട് റദ്ദാക്കി ; മംഗലാപുരം എയർപോർട്ട് വഴി ദുബായിൽ പോകാനെത്തിയ യാത്രക്കാർ വലഞ്ഞു
കാസറഗോഡ് : വിദേശ യാത്രകൾക്ക് വിമാന കമ്പനികൾ നിർബന്ധമാക്കിയിരുന്ന RT-PCR കോവിഡ് ടെസ്റ്റ് റിപ്പോർട്ടിൽ നിന്നും മൈക്രോ ഹെൽത്ത് ലാബ് അടക്കം ഇന്ത്യയിൽ നിന്നും നാലോളം ലാബുകളെ അസാധുവാക്കി,ടിക്കറ്റ് എടുത്ത് ടെസ്റ്റ് റിപ്പർട്ടുമായി എയർപോർട്ടിൽ
ദുബായ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ ; രാജ്യത്തെ നാല് പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള കോവിഡ്/പി.സി.ആർ ഫലങ്ങൾ ദുബൈ സ്വികരിക്കില്ല ഇതിൽ ഒരു സ്ഥാപനം കേരളത്തിൽ
ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാര്യത്തില്‍ സുപ്രധാനമായ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായാണ് എയര്‍
”ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി പരിശീലിച്ചത്”; പഞ്ചാബിനെതിരായ മോശം പ്രകടനത്തിന് പിന്നാലെ സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തില്‍
ദുബൈ: പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തില്‍. കോഹ്ലി പരിശീലിച്ചത് അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണെന്നായിരുന്നു ഗവാസ്‌കറുടെ
പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ തടയുന്നത് അവസാനിപ്പിക്കണം; കെ എം സി സി
ദുബായ്: യു.എ.ഇ ലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നത് പ്രതിഷേധർഹമാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഎഇയിലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ
ഐ പി എല്‍ പൂരത്തിന് മിനിറ്റുകൾ മാത്രം ബാക്കി ; ദുബായ് ക്രിക്കറ്റ് ലഹരിയിൽ
ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഐ പി എല്‍ പൂരത്തിന് ഇന്ന് കൊടിയേറും. രാത്രി 7.30ന് അബുദാബിയിലെ ഷേയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തോടെയാണ് പതിമൂന്നാമത് ഐ പി
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈയിൽ 15 ദിവസത്തേക്ക് വിലക്ക്
ദുബായ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. രണ്ടുതവണ ഗുരുതരമായ പിഴവ് ആവർത്തിച്ചു. രോഗിയുടെയും