കാസറകോഡ് : ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളിലൂടെ മികച്ച സംഭവനയാൺ , റീഡ് എജ്യൂക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയതെന്ന് ദുബൈ മലബാർ കലാസാംസ്കാരിക വേദി ജന: കൺവീനർ അഷ്റഫ് കർള അഭിപ്രായപ്പെട്ടു.
Category: Advertisement
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും മംഗൽപ്പാടി ജനകീയ വേദിക്ക് ബി.ജെ.പി യുടെ ഉറപ്പ്
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും മംഗൽപ്പാടി ജനകീയ വേദിക്ക് ബി.ജെ.പി യുടെ ഉറപ്പ്. മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉപ്പളയിലെ യുവ പ്രതിഭകളെ മംഗൽപാടി ജനകീയവേദി ആദരിച്ചു
ഉപ്പള : അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ നമ്മൾ പലരും കാണുകയും കയ്യടിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത ഉപ്പള യിലെ രണ്ട് പ്രതിഭകൾ….. ടൈപ്പോഗ്രാഫിക്കിൽ പുതിയൊരാധ്യായം രചിച്ച ഉപ്പള പാത്വാടിയിലെ ശരീഫത്ത് റാഫിയ ബീഗം, വെറും
കാസർകോട് ടെക്സ്റ്റൈൽ പാർക്ക് യാഥാർത്ഥ്യമാകുന്നു
കാസർകോട്: ജില്ലയിലെ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ മേഖയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനു വേണ്ടി ജില്ലയിൽ സ്വകാര്യ മേഖലയിൽ ടെക്സ്റ്റൈൽ പാർക്ക് വരുന്നു. വസ്ത്ര നിർമ്മാണ രംഗത്തേക്കു ജില്ലയിൽ നിന്നു കൂടുതൽ യുവ സംരഭകർ കടന്നുവരുന്നുണ്ട്. അവർക്കാവശ്യമായ
കൊറോണക്കാലത്തും നമ്പർ ലേലം ചെയ്തത് 16കോടി രൂപയ്ക്ക്
ദുബായ്: ദുബായില്‍ നടന്ന ആര്‍ടിഎയുടെ 104-ാമത് പ്രത്യേക ലേലം വന്‍ ഹിറ്റ്. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ഈ ലേലത്തിലൂടെ ലഭിച്ചതെന്ന് ആര്‍ടിഎ അറിയിച്ചു. വി-12 എന്ന നമ്ബര്‍ 14 കോടിയിലേറെ രൂപ(70 ലക്ഷം
പ്രീമിയം പാക്ക് “ലൂഡിസ് മാസ്ക്” അബ്ദുൽ ഖാദർ തെരുവത്ത് ഉദ്ഘാടനം ചെയ്തു
ബാംഗ്ലൂർ: കാസർഗോഡ് നിവാസികളായ മൂന്ന് ചെറുപ്പക്കാരുടെ അതിനൂതനമായ ആശയങ്ങളിലൂടെ മാർക്കറ്റിലേക്ക് ഇറക്കിയ കോവിഡ് 19 മഹാമാരിയെ ചെറുക്കുന്നതിനുള്ള “ലൂഡിസ്” ബ്രാന്റിൽ ഇറക്കുന്ന ആകർഷണീയവും പരിരക്ഷയും ഉള്ള മാസ്ക് ലൂഡിസ് ബ്രാൻഡ് മാനേജിങ് പാർട്ണർ
ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം രണ്ട് ദിവസം നേരത്തെ നൽകാൻ നോട്ടീസ് ; കോവിഡ് കാലത്ത് പോലും ശമ്പളം മുടക്കാതെ എം.എ യൂസഫലി
അബുദാബി : ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം രണ്ട് ദിവസം നേരത്തെ നൽകാൻ നോട്ടീസ് നൽകി ലുലു ഗ്രൂപ്പ് എം ഡി എം.എ യൂസുഫലി. കോവിഡിന്റെ കാരണം പറഞ്ഞു ശമ്പളം മുടക്കുന്ന കാലത്താണ് അമ്പത്തിമൂവായിരത്തിൽപരം
കോവിഡ്19 മുൻനിര പോരാളികൾക്ക് “ഗ്രാറ്റിറ്റ്യൂഡ് സല്യൂട്ടുമായി” എസ് ഇ എം എസ്
കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന ഗവൺമെൻറ് സർവീസിലുള്ള നഴ്സുമാരുടെയും സിവിൽ പോലീസ് ഓഫീസർ മാരുടെയും മക്കളുടെ ഉപരിപഠനത്തിനായി SCMS ഗ്രൂപ്പ് തങ്ങളുടെ 6 സ്ഥാപനങ്ങളിലായി 29 കോഴ്സുകളിൽ 2സീറ്റുകൾ വീതം സീറ്റുകൾ നൽകുന്നു. ഈ സീറ്റുകൾക്ക്
ജോലി ആവശ്യമുള്ളവർക്കും ,ജോലിക്കാരെ ആവശ്യമുള്ളവർക്കും ഇനി ” സ്മാർട്ട് ഉപ്പള” സഹായകമാവും
ഉപ്പള: ജോലി ആവശ്യമുള്ളവർക്കും ,ജോലിക്കാരെ ആവശ്യമുള്ളവർക്കും ഇനി ” സ്മാർട്ട് ഉപ്പള” എന്ന ആപ്പ് ഉപകരിക്കും.കഴിഞ്ഞയാഴ്ച്ച ഔദ്യോഗികമായി പുറത്തിറക്കിയ ആപ്ലിക്കേഷനായ “സ്മാർട്ട് ഉപ്പള” ഇതിനോടകം തന്നെ ആയിരങ്ങൾ ഉപയോഗിച്ചു തുടങ്ങിയെന്നാണ് വിവരം. ഉപ്പള,മംഗൽപ്പാടി,ബന്തിയോട് മേഖലയിലെ
‘സീൻത്രി മണ്ണംകുഴി’ മാസ്ക്ക് വിതരണം ചെയ്തു
ഉപ്പള: ‘സീൻത്രി മണ്ണംകുഴി’ മാസ്ക്ക് വിതരണം ചെയ്തു. കോവിഡ് കാലത്തും അതിന് മുമ്പും നിരവധി കാരുണ്യ പ്രവർത്തനം കൊണ്ട് ശ്രദ്ധേയമായ “സീൻത്രി വാട്സാപ്പ് കൂട്ടായ്മ” യാണ് സ്വന്തം പേരിൽ മാസ്ക്ക് നിർമ്മിച്ച് വിതരണം നടത്തിയത്.