ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉപ്പളയിലെ യുവ പ്രതിഭകളെ മംഗൽപാടി ജനകീയവേദി ആദരിച്ചു

ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉപ്പളയിലെ യുവ പ്രതിഭകളെ മംഗൽപാടി ജനകീയവേദി ആദരിച്ചു

2 0
Read Time:1 Minute, 26 Second

ഉപ്പള :
അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ നമ്മൾ പലരും കാണുകയും കയ്യടിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത ഉപ്പള യിലെ രണ്ട് പ്രതിഭകൾ…..

ടൈപ്പോഗ്രാഫിക്കിൽ പുതിയൊരാധ്യായം രചിച്ച ഉപ്പള പാത്വാടിയിലെ ശരീഫത്ത് റാഫിയ ബീഗം, വെറും ഒരു മരക്കമ്പും കൊണ്ട് പോൾ വാൾട്ടിങ് താരങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയ ഉപ്പള മൂസോഡിയിലെ മുഹമ്മദ് അഫ്സലിനും മംഗൽപാടി ജനകീയവേദി മൊമെന്റോയും ക്യാഷ്‌ അവാർഡും നൽകി ആദരിച്ചു.

വരും നാളിൽ ഉയരങ്ങളിൽ ഉന്നതികൾ കരസ്തമാക്കാൻ ഇത് പോലുള്ള യുവപ്രതിഭകൾക്കാവട്ടെ എന്ന് മംഗൽപാടി ജനകീയവേദി നേതാക്കൾ അഭിനന്ദിച്ചു. മഹമൂദ് കൈക്കമ്പ,കരീം പൂന,അബു തമാം, സിദ്ദിഖ് കൈകമ്പ,റൈഷാദ് ഉപ്പള,അഷാഫ് മൂസക്കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.

മംഗൽപ്പാടി ജനകീയവേദിയുടെ ലോഗോയും റാഫിയ തന്റെ മാന്ത്രിക കൈകളിലൂടെ തയാറാക്കി കൈമാറുകയും ചെയ്തു.

വീഡിയോ കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!