വിദേശ ജോലിക്കാർക്ക് കോവിഡ് ടെസ്റ്റ്‌ നിർബന്ധം: സൗകര്യമൊരുക്കി ‘ഡോക്ടർസ് ലാബ്’

ഉപ്പള: വിദേശത്ത് ജോലി ചെയ്യുന്ന യാത്രികർക്ക് കോവിഡ് ടെസ്റ്റ്‌ നിർബന്ധമായ സാഹചര്യത്തിൽ ഡൽഹിയിലെ ഐ സി എം ആർ അംഗീകാരമുള്ള സെന്ററുകളിൽ നിന്ന് മാത്രമേ ടെസ്റ്റ്‌ ചെയ്യാൻ പാടുള്ളൂ എന്ന കേന്ദ്ര സർക്കാരിന്റെ കർശന

Read More

ഹിന്ദുയുവതിക്ക് വരന്‍ മുസ്‌ലിം, ലവ് ജിഹാദെന്ന് ആരോപണം; തനിഷ്‌ക് പരസ്യം നിരോധിക്കണമെന്ന് മുറവിളി

മുംബൈ: ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ട്വിറ്ററില്‍ മുറവിളി. ബ്രാന്‍ഡിന് വേണ്ടി ചെയ്ത ഒരു പരസ്യമാണ് ട്വിറ്ററിലെ തീവ്രഹിന്ദു ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. ഹിന്ദു-മുസ്‌ലിം ദമ്പതികളുടെ കഥയാണ് പരസ്യത്തിലുള്ളത്.മുസ്‌ലിം കുടുംബത്തിലേക്ക് വിവാഹം

Read More

ಮಂಜೇಶ್ವರ ಖಾಸಗಿ ವಲಯದಲ್ಲಿ ಕೈಗಾರಿಕೆ ಉದ್ಯಾನವನ ಬರಲಿದೆ

ಕಾಸರಗೋಡು: ಜಿಲ್ಲೆಯ ವ್ಯಾಪಾರ ಮತ್ತು ಕೈಗಾರಿಕಾ ಕ್ಷೇತ್ರವನ್ನು ಉನ್ನತ್ತಿಕರಿಸುವ ಉದ್ದೇಶದಿಂದ ಕಾಸರಗೋಡು ವಾಣಿಜ್ಯ ಮತ್ತು ಕೈಗಾರಿಕಾ ಮಂಡಳಿಯ ಖಾಸಗಿ ಸಹಭಾಗಿತ್ವದಲ್ಲಿ ಮಂಜೇಶ್ವರ ಕ್ಷೇತ್ರದಲ್ಲಿ ಅತ್ಯಾಧುನಿಕ ಕೈಗಾರಿಕಾ ಉದ್ಯಾನವನವನ್ನು ಸ್ಥಾಪಿಸುತ್ತಿದೆ. ಈ ಉದ್ಯಾನವನವು ಕೃಷಿ ಮತ್ತು

Read More

മഞ്ചേശ്വരം സ്വകാര്യമേഖലയിൽ വ്യവസായ പാർക്ക് വരുന്നു

കാസർഗോഡ് : കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ വ്യാപാര വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്വകാര്യ പങ്കാളിത്തത്തോടെ കൂടി മഞ്ചേശ്വരം മണ്ഡലത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വ്യവസായ പാർക്ക്

Read More

തലപ്പാടി – മുഴപ്പിലങ്ങാട് ആറുവരിപ്പാത പ്രവൃത്തി ഉദ്ഘാടനം 13ന് പ്രധാനമന്ത്രിയും,മുഖ്യമന്ത്രിയും നിർവ്വഹിക്കും

കാസറഗോഡ്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം 13ന്. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല്‌ റീച്ചിന്റെ നിർമാണമാണ്‌‌ തുടങ്ങുന്നത്‌. ഡൽഹിയിൽനിന്ന്‌  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തിരുവനന്തപുരത്തുനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോൺഫറൻസ്‌ വഴി ശിലയിടും. കോഴിക്കോട്‌

Read More

മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മോര്‍ച്ചറി രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാളെ ഉദ്ഘാടനം ചെയ്യും

ഉപ്പള: മംഗല്‍പാടിയിൽ സ്ഥിതി ചെയ്യന്ന മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മോര്‍ച്ചറി യാഥാര്‍ത്ഥ്യാവുന്നു. നാളെ (ഒക്ടോബര്‍10) രാവിലെ പതിനൊന്ന് മണിക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘടനം നടത്തും. ബ്ലോക്ക് പഞ്ചായത്ത്

Read More

ഉപ്പളയിലെ ‘പമ്പേർസ് ഫാക്ടറി’ യുടെ സഹോദര സ്ഥാപനം ബന്തിയോട് പ്രവർത്തനമാരംഭിച്ചു

ഉപ്പളയിലെ ‘പമ്പേർസ് ഫാക്ടറി’ യുടെ സഹോദര സ്ഥാപനം ബന്തിയോട് പ്രവർത്തനമാരംഭിച്ചു ഉപ്പള: ഉപ്പളയിലെ ‘പമ്പേർസ് ഫാക്ടറി’ യുടെ സഹോദര സ്ഥാപനം അനുദിനം വ്യാപാര മേഖലയിൽ വികസന മുന്നേറ്റത്തോടെ കുതിക്കുന്ന ബന്തിയോട് ടൗണിലും പ്രവർത്തനമാരംഭിച്ചു. പിഞ്ചു

Read More

കേന്ദ്ര സർവ്വകലാശാല പരീക്ഷയിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു

മൊഗ്രാൽ പുത്തൂർ: കേന്ദ്ര സർവ്വകലാശാല പരീക്ഷയിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു. വിദ്യാഭ്യാസരംഗത്തും ജീവകാരുണ്യ മേഖലകളിലും ദുബായ് മലബാർ കലാസാംസ്കാരിക വേദി നൽകിക്കൊണ്ടിരിക്കുന്ന സംഭാവന വളരെ വലുതാണെന്നും

Read More

ഓൺലൈൻ ഖുർആൻ ഹിഫ്ള് ക്ലാസ്സിൽ ചരിത്ര വിസ്മയം തീർത്ത് ഹാഫിള് ഖാരി അബ്ദുൽ ഖയ്യൂം നജ്മി കാഷിഫി പെരിങ്കടി

ഉപ്പള: ലോക്ഡൗൺ കാലത്ത് വിദ്യഭ്യാസ രംഗത്ത് നിലവിൽ വന്ന ഓൺലൈൻ ക്ലാസ് എന്ന വളരെ പ്രയാസമേറിയ ജോലി അതിന്റെ ഗൗരവത്തിലും വിശ്വാസതയിലും പഠിപ്പിച്ചെടുക്കുക എന്ന ദൗത്യം കൃത്യമായി നിർവ്വഹിച്ച് ശ്രദ്ദേയമാവുകയാണ് ഉപ്പള പെരിങ്കടി സ്വദേശിയായ

Read More

ഐ ഫോൺ 11​ന്​ വില 50000 രൂപയിൽ താഴെ; ഞെട്ടിക്കാനൊരുങ്ങി ആമസോൺ

ഗ്രേറ്റ്​ ഇന്ത്യൻ സെയിലി​െൻറ തിയതി ചൊവ്വാഴ്​ച പ്രഖ്യാപിക്കാനിരിക്കേ ആപ്പിൾ ഐ ഫോൺ പ്രേമികൾക്കൊരു സന്തോഷ വാർത്തയുമായെത്തിയിരിക്കുകയാണ്​ ആമസോൺ ഇന്ത്യ. ജനപ്രിയ ഐ ഫോൺ മോഡലുകളിലൊന്നായ ‘ഐ ​ഫോൺ 11’ 50,000 രൂപയിൽ താഴെ വിലയിൽ

Read More

1 5 6 7 8 9 11
error: Content is protected !!