മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവയ്ക്ക് ഡോക്ടറേറ്റ് അംഗീകാരം

കാസർഗോഡ് : മഞ്ചേശ്വരം സ്വദേശി ഷെയ്ഖ് ബാവ ഛത്തീസ്ഗഡ് കല്ലിങ്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. യുജിസി അംഗീകാരത്തോടുകൂടിയുള്ള പി എച്ച് ഡി ഫിലോസഫി ഇൻ മാനേജ്മെൻറ് എന്ന വിഷയത്തിലാണ് ഷെയ്ക്ക് ബാവ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

Read More

പത്ത് രൂപയ്ക്ക് ബിരിയാണി ; ഹോട്ടലിന് മുന്നിൽ വൻ ജനക്കൂട്ടം ; ഉടമ അറസ്റ്റിൽ

ചെന്നൈ: പത്ത് രൂപയ്ക്ക് ബിരിയാണി നല്‍കുമെന്ന് പരസ്യം നല്‍കിയ കട ഉടമ അറസ്റ്റില്‍. പുതിയതായി തുടങ്ങിയ കട ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് 10 രൂപ നിരക്കില്‍ ബിരിയാണി വില്‍ക്കാന്‍ തീരുമാനിച്ചത്. പരസ്യം കണ്ട് കടയുടെ

Read More

വെറും 21 റിയാലിന് കോഴിക്കോട് നിന്ന്​ മസ്​കറ്റിലേക്ക്​ പറക്കാം

മസ്​കറ്റ്​: ബജറ്റ്​ വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന്​ പ്രത്യേക നിരക്ക്​ പ്രഖ്യാപിച്ചു. കോഴിക്കോട്​ നിന്ന്​ മസ്​കത്തിലേക്കുള്ള സർവീസിന്​ 21 റിയാലാണ്​ നിരക്ക്​. കോവിഡ്​ ഇൻഷൂറൻസ്​ ഉൾപ്പെടെ തുകയാണിത്​.

Read More

ഫാഷൻ മേക്കർ “ഷസാ ബൊട്ടിക്” ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു; സയ്യിദ് ഷിഹാബ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

  ഉപ്പള: ജില്ലയിൽ തന്നെ വ്യാപാര രംഗത്ത് ദിനേന കുതിച്ച് കൊണ്ടിരിക്കുന്ന ഉപ്പളയിൽ ലേഡീസ് & ചിൽഡ്രൻസ് സ്റ്റിച്ചിംഗ് ,ഫാഷൻ ഡിസൈനിംഗ് മോഡേൺ ഡ്രസ്സ് മേക്കർ “ഷസാ ബോട്ടിക്” സ്ഥാപനം പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ

Read More

ഡോക്ടർസ് ലാബിന്റെ രണ്ടാമത്തെ ബ്രാഞ്ച് ബന്തിയോട് പ്രവർത്തനമാരംഭിച്ചു

ഉപ്പള: ആരോഗ്യ മേഖലയിൽ പുതിയ കാൽവെപ്പുമായി കഴിഞ്ഞ വർഷം ഉപ്പളയിൽ തുടക്കം കുറിച്ച ഡോക്ടർസ് ലാബിന്റെ ജില്ലയിലെ രണ്ടാമത്തെ ബ്രാഞ്ച് ബന്ദിയോട് യൂ. ആർ. മാളിൽ ഇന്ന് രാവിലെ പ്രവർത്തനമാരംഭിച്ചു. മഞ്ചേശ്വരം താലൂക്കിൽ ആദ്യമായി

Read More

പാദരക്ഷകളുടെ കമനീയ ശേഖരവുമായി “യാസ് ഫാഷൻ ഫീറ്റ്” ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു ;സയ്യിദ്  ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

ഉപ്പള: ജില്ലയിൽ തന്നെ വ്യാപാര രംഗത്ത് അനുദിനം കുതിച്ച് കൊണ്ടിരിക്കുന്ന ഉപ്പളയിൽ പാദരക്ഷകളുടെ കമനീയ ശേഖരവുമായി “യാസ് ഫാഷൻ ഫീറ്റ്” പ്രവർത്തനമാരംഭിച്ചു.സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ ആണ് ഉദ്ഘാടനം ചെയ്തത്. ഉപ്പള ഡയമണ്ട് ടവറിൽ

Read More

മാപ്പിളപ്പാട്ട് രംഗത്ത് തരംഗമായികൊണ്ടിരിക്കുന്നു ‘ബേബി റിസാ ഫൈസലി’ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരവ് നൽകി

തൃക്കരിപ്പൂർ: മാപ്പിളപ്പാട്ട് രംഗത്ത് നവമാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു ബേബി റിസാ ഫൈസലിനെ തൃക്കരിപ്പൂരിലെ അവരുടെ വീട്ടിൽ ചെന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഭാരവാഹികളായ അഷ്‌റഫ്‌ കർള അബ്ദുൽ ഹമീദ് ഷുഹൈബ് തൃക്കരിപൂർ

Read More

വെൽഫെയർ സ്കീം ക്യാമ്പയിൻ: സജീവമായി ദുബൈ കെ എം സി സി എൻമകജെ പഞ്ചായത്ത് കമ്മിറ്റി

ദുബൈ: ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന് വരുന്ന വെൽഫെയർ സ്കീം ക്യാമ്പയിനിൽ സജീവ പ്രവർത്തനങ്ങളുമായി എൻമകജെ പഞ്ചായത്ത് കമ്മിറ്റി. യു എ ഇയിലുള്ള പഞ്ചായത്ത് പരിധിയിലെ

Read More

യാഹൂ ഗ്രൂപ്പ്‌ അടച്ചുപൂട്ടുന്നു; ഡിസംബര്‍ 15 മുതൽ യാഹൂ വെബ്‌സൈറ്റും ലഭ്യമാകില്ല, ഇ-മെയില്‍ സന്ദേശങ്ങളും അയയ്‌ക്കാനാവില്ല

വാഷിങ്‌ടണ്‍: യാഹു ഗ്രൂപ്പ്‌ അടച്ചുപൂട്ടുന്നുവെന്ന പ്രഖ്യാപനവുമായി കമ്പനി. ഇന്റര്‍നെറ്റ്‌ രംഗത്ത്‌ 19 വര്‍ഷമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഡിസംബര്‍ 15ന്‌ കമ്പനിക്കു ഷട്ടറിടും. മറ്റ്‌ ബിസിനസ്‌ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നും വെരിസോണ്‍ ഉടമസ്‌ഥതയിലുള്ള കമ്പനി വ്യക്‌തമാക്കി.

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി രാ​ജ്യ​ത്ത് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അനുമതി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി രാ​ജ്യ​ത്ത് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അനുമതി. പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. യുഎപിഎ നിലനില്‍ക്കില്ലെന്ന് കോടതി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്ക്. “ക​ലാ​കാ​ര​ന്മാ​ര്‍ കോ​വി​ഡ്

Read More

1 4 5 6 7 8 11
error: Content is protected !!