കോവിഡ് സമൂഹ വ്യാപനം ഭയപ്പെടുന്ന ഘട്ടത്തിലാണാ പള്ളി തുറക്കുന്നത് നീട്ടി വെച്ചതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും സമൂഹ വ്യാപനം ഭയപ്പെടുന്ന ഈ ഘട്ടത്തിൽ നാം സ്വയം നിയന്ത്രിക്കുകയാണ്
Author: HAQ Admin
ഡി വൈ എഫ് ഐ ജനസേവാ ക്യാമ്പ് ശ്രദ്ധേയമായി
ബന്തിയോട്:അസംഘടിത മേഖലയിലെ,പെൻഷൻ അർഹരില്ലാത്തBPL റേഷൻ കാർഡ് ഉടമകൾക്കുളളസർക്കാർ ധനസഹായമായ1000 രൂപ നൽകാൻ വേണ്ടിയാണ് ബന്തിയോട് അട്ക്കം ഒളയം റോഡ് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രവർത്തകർ ക്യാമ്പ് സംഘടിപ്പിച്ചത്. പാവപ്പെട്ടവർക്ക് വേണ്ടിസർക്കാർ ഈതുക ദിവസങ്ങൾക്ക് മുമ്പേ ബാങ്ക്
‘പൊല്ലാപല്ല ഇത് പൊൽ-ആപ്’ ; കേരള പോലീസിന്റെ പുതിയ മൊബൈൽആപ്ലിക്കേഷന് പേരായി
കൊച്ചി: കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. പുതിയ മൊബൈല്‍ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കേരളത്തിൽ വീണ്ടും കോവിഡ് മരണം;ഇതോടെ സംസ്ഥാനത്ത് മരണം പതിനാറായി
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ 87 കുമാരനാണ് രോഗം മൂലം മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 16 ആയി. ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന്