എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

0 0
Read Time:57 Second

മഞ്ചേശ്വരം:

എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മഞ്ചേശ്വരം എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
ഡിസിസി ജനറൽ സെക്രട്ടറി സോമശേഖര ഷേണി ഉത്ഘാടനം ചെയ്തു.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ട്‌ ഉമ്മർ ബോർകള അധ്യക്ഷം വഹിച്ചു സത്യൻ സി ഉപ്പള സ്വാഗതം പറഞ്ഞു..ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വോർക്കാടി, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ മമ്ത ദിവാകരൻ, വിവിധ മണ്ഡലം പ്രസിഡന്റുമാർ, മറ്റു ഭാരവാഹികൾ, യൂത്ത്, മഹിളാ കോൺഗ്രസ് പ്രവർത്തകർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!