125 വർഷം പഴക്കമുള്ള കാസർഗോഡ് താലൂക്ക് ഓഫീസ് പരിസരത്ത് സ്ഥിതി ചെയ്യുന്ന വന്മരം ഇനി ഓർമ്മ

0 0
Read Time:55 Second

ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കാസർകോട് ജില്ലാ ഭരണാധികാരികൾക്ക് ചില മരങ്ങളെ നീക്കേണ്ട നിർബന്ധ സാഹചര്യം വന്നതുകൊണ്ടാണ് ഇത് മുറിക്കേണ്ടി വന്നത്

ട്രാഫിക് ജംഗ്ഷൻ മുതൽ താലൂക്ക് ഓഫീസിൻ്റെ മറ്റൊരു അറ്റംവരെ ഈ മരത്തിൻറെ തണൽ ജനങ്ങൾ വേണ്ടുവോളം ആസ്വദിച്ചിരുന്നു എത്ര വെയിലുള്ള നേരങ്ങളിലും ഈ മരത്തിൻറെ ചുവട്ടിലൂടെ സഞ്ചരിക്കുന്നവർക്ക് ലഭിച്ചിരുന്ന തണൽ ഇനി ഒരു ഓർമ്മ മാത്രം

കാസർഗോഡിലെ പട്ടണത്തിൻ്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഈ മുത്തശ്ശി മരം മനുഷ്യൻ മണ്ണടിഞ്ഞു പോകുന്നതുപോലെ കാലം ഇതിനെയും ചരിത്രമാക്കി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!