കോവിഡ്19; ഉപഭോക്താക്കൾക്കുള്ള ബോധവൽക്കരണ കിറ്റ് കൗൺസിലർ ബിന്ദു കുമാർ കാസറഗോഡ് ഉപ്പള സ്വദേശി ബി.സി ജലീലിന് കൈമാറി ഉത്ഘാടനം ചെയ്തു

0 0
Read Time:1 Minute, 28 Second

തിരുവനന്തപുരം:
കോവിഡ് 19 ന്റെ നിലവിലെ നിയന്ത്രണങ്ങൾക്ക് അയവ് വരുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ബോധവത്ക്കണം നൽകുന്നതിന് വേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കർ,സാനിറ്റൈസർ, മാസ്ക്ക് എന്നിവ തിരുവനന്തപുരത്ത് വിതരണം ചെയ്തു തുടങ്ങി.
സാനിറ്റൈസർ, മാസ്ക്ക്, എന്നിവ തലസ്ഥാത്തെ വ്യാപാരികൾക്ക് നൽകുന്നതിന്റെ ഭാഗമായി വെള്ളയമ്പലം-ശാസ്തമംഗലം യൂണിറ്റിലെ വിതരണം സൽവ ഡൈൻ റസ്റ്റോറന്റ് ഉടമയും വ്യാപാരി വ്യവസായി യൂണിറ്റ് വൈസ്പ്രസിഡന്റുമായ ഉപ്പള സ്വദേശി ജലീൽ ബി.സി യ്ക്ക് നൽകി ശാസ്തമംഗലം കൗൺസിലർ ശ്രീ ബിന്ദു ശ്രീകുമാർ ഉൽഘാടനം നിർവ്വഹിച്ചു.
ബോധവൽക്കരണ മാർഗ്ഗ നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്ന സ്റ്റിക്കർ റസ്റ്റോറന്റിന് മുന്നിൽ മ്യൂസിയം സി.ഐ എൽ. സന്തോഷ് കുമാർ പതിപ്പിച്ചു കെ.വി.വി.ഇ.എസ് വെള്ളയമ്പലം-ശാസ്തമംഗലം യൂണിറ്റ് പ്രസിഡണ്ട് മുകുന്തേഷ്,സെക്രട്ടറി ഹരിലാൽ,ട്രഷറർ സിയാദ് ഗ്ലോബൽ എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!