ദുബായ് :അറബ് വനിത ഒാടിച്ച കാർ അൽ മംസാർ ക്രീക്കിൽ വീണു. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. ഡ്രൈവറെ രക്ഷിച്ച പൊലീസ്, കാർ വെള്ളത്തിൽനിന്ന് പുറത്തെടുത്തു. കാർ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. പാർക്കിങ്
Author: HAQ Admin
അപ്സര ഡിജിറ്റല്‍ ഹോം അപ്ലയന്സസ് സൗജന്യ ടെലിവിഷന്‍ വിതരണം നടത്തി
ഉപ്പള:കോവിട് 19 കാരണം കേരളത്തിലെ സ്കൂളുകളിലെ അധ്യയന വർഷം ഓണ്‍ ലൈന്‍ ക്ലാസുകള്‍ വഴി ആരംഭിച്ചിരിക്കുന്നുവെങ്കിലും സൗകര്യങ്ങളുടെ അഭാവം മൂലം ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികളും ഉണ്ട്. ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബങ്കര
കുമ്പള നായിക്കാപിൽ വാഹനാപകടം 2 യുവാക്കൾക്ക് ദാരുണാന്ത്യം
കുമ്പള:കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. കെ എല്‍ 18 എ 500 നമ്പര്‍ മാരുതി സെന്‍ കാറാണ് അപകടത്തില്‍
കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും,
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തു
മുംബൈ:ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് മുംബൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് താരം ആത്മഹത്യ ചെയ്തതെന്ന് നിരവധി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന് 34 വയസ്സായിരുന്നു. ‘കൈ പോ
കൊല്ലം മേയറുടെ ചേമ്പറിൽ മൂർഖൻ ; ഒരാഴ്ച്ചക്കിടെ ഓഫീസിൽ കാണുന്നത് നാലാമത്തെ പാമ്പിനെ
കൊല്ലം:കൊല്ലം കോര്‍പറേഷന്‍ ഓഫിസില്‍ മേയറുടെ മുറിയ്ക്ക് മുന്നില്‍ മൂര്‍ഖന്‍ പാമ്ബ്. കഴിഞ്ഞ ദിവസം നാലര കഴിഞ്ഞപ്പോഴാണ് പാമ്ബിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്ബ് മുകളിലെത്തിയത് ദുരൂഹത
മണവും രുചിയും നഷ്ടമാകുന്നത് കോവിഡ് ലക്ഷണമാകാം
ന്യൂഡല്‍ഹി: മണവും രുചിയും പെട്ടെന്ന് നഷ്ടമാകല്‍ കോവിഡ്-19 ബാധയുടെ ലക്ഷണമാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയ പരിഷ്കരിച്ച മാര്‍ഗരേഖയിലാണ് മണവും രുചിയും നഷ്ടമാകുന്നതിനെ കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍പെടുത്തിയത്.പനി, ചുമ, ക്ഷീണം, ശ്വാസമെടുക്കാന്‍
കേരള-കർണ്ണാടക അതിർത്തികൾ തുറക്കാൻ നിർദ്ദേശം
സുള്ള്യ:ദക്ഷിണ കന്നഡ- കാസർകോട് അതിർത്തിയിൽ ചില പാതകളിൽ ഇട്ട മണ്ണ് നീക്കം ചെയ്ത് റോഡ് തുറക്കാൻ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി നിർദേശം നൽകി. ഇന്നലെ അതിർത്തി പ്രദേശമായ പഞ്ചിക്കല്ലിൽ എത്തിയ മന്ത്രി അതിർത്തിയിൽ
മണ്ണംകുഴിയൻസ് അഞ്ചാം വാർഷികം;സമ്മാന വിതരണം നടത്തി
മണ്ണംകുഴിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ചാം വർരഷികത്തിന്റെ ഭാഗമായി വാട്സാപ്പ് ഗ്രൂപ്പിൽ കലാ പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രസംഗം, ലേഖനം, ഗാനം, സംഘഗാനം, തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നത്.കലാപരിപാടികളിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി വാർഷിക പരിപാടിക്ക്
അബ്ദുൽ സലാം ആരിക്കാടി അന്തരിച്ചു
കുമ്പള:ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിന് മുൻവശം നാഷണൽ ഹൈവേക്ക് സമീപം താമസിച്ചു വരുന്ന അബ്ദുസലാം എന്ന (ബഡുവൻച്ച 74 ) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.ജലീൽ,സകരിയ,ജാഫർ യാസീൻ എന്നിവർ മക്കളാണ്. ഖബറടക്കം കുമ്പോൽ മുസ്ലിം വലിയ