കുമ്പള:ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന കുമ്പള പഞ്ചയാത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിശയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഓൺ ലൈൻ
Author: HAQ Admin
വിദ്യാർത്ഥികൾ യാതനയനുഭവിക്കുമ്പോൾ എസ്എഫ്ഐ ക്വാറൻറ്റൈനിൽ: ഇർഷാദ് മൊഗ്രാൽ
ഉപ്പള: പ്ലസ് ടു പരീക്ഷാ റിസൾട്ട് വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കണാതായ പ്ലസ് ടു ഉത്തരകടലാസുകൾ കണ്ടെത്താൻ കഴിയാത്തതിനെതിരെ സംസ്ഥാന എം എസ് എഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഞ്ചേശ്വരം മണ്ഡലം
ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ് 14 പേർ
ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22
യു എ ഇ വിമാനങ്ങൾക്ക് ഇന്ത്യലിറങ്ങാനുള്ള അനുമതി നിഷേധിച്ചു കേന്ദ്രം
അബൂദബി: ഇത്തിഹാദ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ് എയര്‍ലൈന്‍ തുടങ്ങിയ യു.എ.ഇ വിമാനകമ്ബനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയതോടെ പല ചാര്‍ട്ടേഡ് വിമാന യാത്രക്കാരുടെയും യാത്ര
കല്ലിങ്കാൽ ശാഖാ മുസ്ലിം യൂത്ത് ലീഗ് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
ഉദുമ: കല്ലിങ്കാൽ ശാഖാ മുസ്ലിം യൂത്ത് ലീഗ്, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകല്ലിങ്കൽ ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹംസ കളരിയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
ദുബൈ ഹാദിയ നടത്തുന്ന സിബിസ് കോഴ്സ് ആറാം ബാച്ച് ക്ലാസ്സ് സമസ്ത മുശാവറ അംഗം ബഹു. അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു
ദു ദുബായ് : നാം സംസാരിക്കുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടണമെങ്കില്‍ ആ വാക്കുകള്‍ വിവസ്ത്രയാവാതിരിക്കണമെന്നും ‘ഇഖ്ലാസ് ‘എന്ന പ്രകാശം കൊണ്ട് അവയെ ആവരണം ചെയ്യണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും, ദുബായ് സുന്നിസെന്‍റര്‍
ഇദ്ദേഹം കൊറോണയെ നേരിടുന്നത് സ്വർണ്ണ മാസ്ക്ക് കൊണ്ട്
കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് വെക്കണം. എന്നാല്‍ മാസ്കില്‍ ആഢംബരം ഒട്ടും കുറക്കേണ്ടെന്നാണ് പൂനെ സ്വദേശി ശങ്കര്‍ കുരഡേയുടെ നിലപാട്. അതുകൊണ്ടു തന്നെ 2.89 ലക്ഷം മുടക്കി ഒരു സ്വര്‍ണ മാസ്ക് തന്നെ ഉണ്ടാക്കി കക്ഷി.
അര മണിക്കൂർ നേരത്തെ ഉറക്കം ;നഷ്ടമായത് ഫ്ളൈറ്റും ഒരു ദിവസവും
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാത്താവളത്തിലെ ടെര്‍മിനല്‍ ബിയിലെ കസേരിയിലിരുന്ന് അര മണിക്കൂര്‍ ഉറങ്ങിയത് മാത്രമാണ് ഷാജഹാെന്റ ഒാര്‍മ. കണ്ണ് തുറന്നപ്പോള്‍ വിമാനം അതിെന്റ വഴിക്ക് പോയി. അരമണിക്കൂറത്തെ ഉറക്കത്തിെന്റ ഫലമായി ഷാജഹാന്‍ ഇന്നലെ രാത്രിയും
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം എസ് കെ എസ് എസ് എഫ് അനുമോദനം നൽകി
ബന്തിയോട്: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ബന്ദിയോട് അടുക്ക സ്വദേശിയും എസ് കെ എസ് എസ് എഫ് അട്ക്കം ശാഖ വർക്കിംഗ്
കാസറഗോഡ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടിക
ഇന്ന് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 19 ന് ദുബായില്‍ നിന്നെത്തിയ


