കാസര്‍കോട്: കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ മരണം. ഉപ്പള ഹിദായത്ത് നഗർ സ്വദേശിനിയായ നഫീസ(74)യാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ മരിച്ചത്. നഫീസക്ക് ജൂലൈ 11 ആണ്
Author: HAQ Admin
ഹെൽപ്പ് ലൈൻ വാട്സ്ആപ്പ് കൂട്ടായ്മ ആറാം വാർഷികത്തിൽ നിരവധി വ്യക്തിത്വങ്ങളെ ആദരിച്ചു
ആരിക്കാടി: ഹെൽപ്പ് ലൈൻ വാട്സപ്പ് കൂട്ടായ്മയുടെ ആറാം വാർഷികത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് സേവന രംഗത്ത സഹജീവികൾകൾക്കായി സമർപ്പിച്ച നിസ്വാർത്ഥ മായ പൊതു പ്രവർത്തനം നടത്തിയ സയ്യിദ് മുസ്തഫ തങ്ങൾ, കെ വി യൂസഫ്
ದಕ್ಷಿಣ ಕನ್ನಡ ಯುವ ಕಾಂಗ್ರೆಸ್ ಅಧ್ಯಕ್ಷ ಮಿಥುನ್ ರೈ ಕೋವಿಡ್
ಮಂಗಳೂರು: ದಕ್ಷಿಣ ಕನ್ನಡ ಜಿಲ್ಲಾ ಯುವ ಕಾಂಗ್ರೆಸ್ ಅಧ್ಯಕ್ಷರು ಮತ್ತು ಕಳೆದ ಲೋಕಸಭಾ ಚುನಾವಣೆಯಲ್ಲಿ ಅಭ್ಯರ್ಥಿಯಾಗಿದ್ದ ಮಿಥುನ್ ರೈ ಅವರು ಕೋವಿಡ್ -19 ಎಂದು ಖಚಿತಪಡಿಸಿದ್ದಾರೆ. ಕೋವಿಡ್ ಸ್ವತಃ ಟ್ವಿಟ್ಟರ್ನಲ್ಲಿ ಈ ಸುದ್ದಿಯನ್ನು ದೃಡಪಡಿಸಿದ್ದಾರೆ.
മഞ്ചേശ്വരം താലൂക്ക് ആശുപത്രി ഇപ്പോഴല്ലെങ്കിൽ ഇനി എപ്പോൾ ? മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം ; മംഗൽപ്പാടി ജനകീയ വേദിയ്ക്ക് പിന്തുണയും അഭിവാദ്യവുമായി എസ്.ഡി.പി.ഐ രംഗത്ത്
ഉപ്പള: കോവിഡ് കാലത്ത് നിരവധി പ്രയാസങ്ങൾ അനുഭവപ്പെട്ട മഞ്ചേശ്വരത്തെ ജനങ്ങൾ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മുറവിളി കൂട്ടുകയാണ്.ആരോഗ്യമേഖലയിൽ ലോകം ശത വേഗതയിൽ കുതിക്കുമ്പോൾ നമ്മുടെ നാട്ടിലെ ആരോഗ്യമേഖലയ്ക്ക് ഇന്നും ചുവപ്പുനാടയിൽ നിന്ന് രക്ഷ കിട്ടിയിട്ടില്ല.
മംഗൽപ്പാടി പഞ്ചായത്തിനെതിരെ അപവാദ പ്രചരണം; നിയമ നടപടിക്കൊരുങ്ങി പഞ്ചായത്ത് പ്രസിഡണ്ട്
മംഗൽപാടി: മംഗൽപ്പാടി പഞ്ചായത്തിനെതിരെ അപവാദ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പഞ്ചായത്ത് പ്രസിഡണ്ട്. ബന്തിയോട് സ്ഥാപിച്ച ഇ-ടോയ്ലറ്റുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തിയതായി ശ്രദ്ദയിൽപെട്ടത്.മംഗൽപാടി ഗ്രാമപഞ്ചായത്തിലെ 2018-19 വാർഷിക
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്, കാസറഗോഡ് 32
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. 532 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ.
റൂബി കാര്‍ഗോയുടെ വെയര്‍ഹൗസ് അഗ്നിക്കിരയായപ്പോള്‍ ചാമ്ബലായത് മലയാളികള്‍ ചോര നീരാക്കി പണിയെടുത്ത സമ്പാദ്യങ്ങൾ
ദുബായ്: ദുബായിലെ കാര്‍ഗോ സ്ഥാപനമായ റൂബി കാര്‍ഗോയുടെ വെയര്‍ഹൗസ് അഗ്നിക്കിരയായപ്പോള്‍ ചാമ്ബലായത് നിരവധി മലയാളികള്‍ മരുഭൂമിയില്‍ കിടന്ന് ചോര നീരാക്കി പണിയെടുത്ത സമ്ബാദ്യങ്ങള്‍. വെയര്‍ഹൗസ് കത്തിയമര്‍ന്നതോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് അയക്കാന്‍ ഏല്‍പിച്ച
പത്മരാജന് ജാമ്യത്തിലിറങ്ങുേമ്ബാള് പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയായ അധ്യാപകന് കടവത്തൂര്‍ മുണ്ടത്തോടിലെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് ജാമ്യത്തിലിറങ്ങുേമ്ബാള് പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും.വിദ്യാര്‍ഥിനിയെ സ്കൂളില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന് സി.പി.എമ്മിെന്റ ഭരണത്തില്‍ കിട്ടുന്ന സംരക്ഷണത്തിെന്റ
ഹെൽപ്പ്ലൈൻ വാട്സാപ്പ് കൂട്ടായ്മ ആറാം വാർഷികം ഇന്ന്
കുമ്പള:ഹെൽപ്പ്ലൈൻ വാട്സാപ്പ് കൂട്ടായ്മയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ് ഇന്ന്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ നാട്ടിൽ നിരവധി കർമ്മ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്ന ഹെൽപ്പ്‌ലൈൻ വാട്സാപ്പ് കൂട്ടായ്മ വർത്തമാന കാലത്ത് ഓൺലൈൻ
രാഷ്ട്രീയപ്പാർട്ടികൾക്ക് ജാഥ തുടങ്ങാനുള്ള കേന്ദ്രം മാത്രമാണോ മഞ്ചേശ്വരം?
ഉപ്പള:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായിമംഗൽപ്പാടി ജനകീയ വേദി നടത്തുന്ന പ്രക്ഷോഭത്തിലേക്ക് പൊസോട്ട് മഹല്ല് യൂത്ത് വിംഗ് കമ്മിറ്റി പിന്തുണയുമായി മുന്നോട്ട് വന്നു. മംഗലാപുരത്തേക്കുളള വഴിയടഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അനുഭവിച്ചു.ജാഥകൾ തുടങ്ങാനുളള ഒരു പോയിന്റ് മാത്രമായി


