സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 593 പേർക്ക്  364 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 593 പേർക്ക് 364 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

0 0
Read Time:1 Minute, 21 Second

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പേര്‍ക്ക്​ 593 കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 364. വിദേശത്ത്​ നിന്നെത്തിയ​ 116 പേര്‍ക്കും മറ്റു സംസ്​ഥാനങ്ങളില്‍ നിന്നെത്തിയ ​90 പേര്‍ക്കും​​ രോഗം സ്​ഥിരീകരിച്ചു​. 19​ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്​ഥിരീകരിച്ചു. ഒരു ഡി.എസ്​.സി ജവാനും ഒരു ഫയര്‍ ഫോഴ്​സ്​ ഉദ്യോഗസ്​ഥനും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

204 പേര്‍ ​രോഗമുക്​തി നേടി. രണ്ടു മരണങ്ങള്‍ ഇന്ന്​ റിപ്പോര്‍ട്ട്​ ചെയ്​തു. തിരുവനന്തപുരത്ത്​ അരുണ്‍ ദാസ്​, ബാബുരാജ്​ എന്നിവരാണ്​ മരിച്ചത്​.

തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട്​ 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂര്‍ 39, കാസര്‍കോട്​ 29,
പത്തനംതിട്ട 28, ഇടുക്കി 28, വയനാട്​ 26, കോഴിക്കോട്​ 26, തൃശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ്​ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!