ന്യൂഡല്‍ഹി: യുപി പോലിസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലിമൃഗങ്ങളെ ബലമായി പിടിച്ചെടുത്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം നേതൃത്വം. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് സംസ്ഥാന ബിജെപി സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ ക്രമസമാധാന
Author: HAQ Admin
മുഖ്യ മന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ് നൽകാൻ ശ്രമിച്ച ഉദ്യോഗസ്ദനെ സ്ഥലം മാറ്റി
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി. രാജനെയാണ് സ്ഥലം മാറ്റിയത്. കൊച്ചിയില്‍ നിന്ന് നാഗ്പൂരിലേക്കാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്.കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നതിന് മുമ്ബ് ഇയാള്‍
കണ്ടൈൻമെന്റ് സോൺ മേഖലകളിൽ പെരുന്നാൾ നിസ്ക്കാരവും ,ബലി കർമ്മവും പാടില്ലെന്ന് നിർദ്ദേശം
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ബക്രീദ് ദിനത്തില്‍ പരമാവധി 100 പേര്‍ക്കാണ് മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി
ദുബായ് ഹെൽത്ത് അതോറിറ്റി ബ്ലഡ് ഡോണർ കാർഡ് ; കെ എം സി സി വിതരണം ചെയ്തു
ദുബായ്: മുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ ചെർക്കളം അബുല്ല സാഹിബിൻറെ സ്മരണാർത്ഥം ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ച ദുബായ് ഹെൽത്ത്
കാസറഗോഡ് ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത
കാസർകോട്: ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട് ശക്തമായ മഴയ്ക്ക് സാധ്യതയും. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm
സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,കാസറഗോഡ് 49പേർക്ക്
സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍
അപകടം നടക്കുന്നതിന് മുമ്പ് പരിഹാരം ഉണ്ടാകുമോ? ബിസി റോഡ് – ചിന്നമുഗർ റോഡ് അപകടാവസ്ഥയിലായിട്ട് ഒരു വർഷം പിന്നിട്ടു (വീഡിയോ കാണാം)
ബന്തിയോട് :മംഗൽപ്പാടി പഞ്ചായത്ത് 11ആം വാർഡ് ചിന്നമുഗർ പാച്ചാനി റോഡിലെ അപകടാവസ്ഥ ഒരു വർഷം മുമ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ട് ഇത് വരെ പരിഹാരമായില്ലെന്നാരോപണം ഉയരുന്നു.അപകടമുണ്ടായാൽ റോഡരികിലുള്ള കുളത്തിൽ ഏത് നിമിഷവും വാഹനങ്ങൾ പതിക്കാനും
വളർത്തു പൂച്ചയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ; പൂച്ചയെ ഒപ്പം കിടത്തുന്നവർക്കും ഉമ്മ വെക്കുന്നവർക്കും മുന്നറിയിപ്പ്
ലണ്ടന്‍: വളര്‍ത്തുമൃഗങ്ങളെ പോലും ഉമ്മവയ്ക്കാന്‍ കഴിയാത്തതിന്റെ ഗതികേടിലാണ് ലണ്ടന്‍കാര്‍. കാരണം മറ്റൊന്നുമല്ല ബ്രിട്ടനിലെ ഒരു വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. തെക്കന്‍ ഇംഗ്ലണ്ടിലെ ഒരു പൂച്ചയ്ക്ക് ഉടമയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം.ആറ് വയസ് പ്രായമുള്ള
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുല്ല അനുസ്മരണം ഇന്ന് രാത്രി
ഉപ്പള :മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുല്ല അനുസ്മരണം ഇന്ന്.രാത്രി 8മണിക്ക് മണ്ഡലം മുസ്ലിം ലീഗ് വാട്സ് ആപ്പ് കൂട്ടായാമയിലാണ് അനുസ്മരണം നടക്കുക. ജില്ലാ ,മണ്ഡലം മുസ്ലിം ലീഗ് നേതാക്കളും,സാമൂഹ്യ
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം ഒരുക്കി ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും സ്വിസ് ഗോൾഡ് ഉപ്പളയും
മഞ്ചേശ്വരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം ഒരുക്കി ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും സ്വിസ് ഗോൾഡ് ഉപ്പളയും.മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ ആരംഭിച്ച കോവിഡ് ഫസ്‌റ്റ് ലൈൻ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുന്ന


