ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ ആയ ബുഗട്ടി ലാ വോയ്റ്റര്‍ നോയര്‍ സ്വന്തമാക്കി പോര്‍ച്ചുഗീസ് ദേശീയ ഫുട്ബോളറും യുവന്റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ക്ലബ്ബായ യുവന്റസിന് 36ാമത് സിരി എ ചാമ്ബ്യന്‍ഷിപ്പ് കിരീടം
Author: HAQ Admin
എ ജെ ഐ സംഘം പ്രസിഡണ്ട് മഹ്മൂദ് ഹാജി നാട്ടക്കൽ അന്തരിച്ചു
ഉപ്പള : എ ജെ ഐ സംഘം പ്രസിഡണ്ട് മഹ്മൂദ് ഹാജി നാട്ടക്കൽ അന്തരിച്ചു. ഉപ്പള കൈക്കമ്പ സ്വദേശിയും അയ്യൂർ ജമാഅത്തുൽ ഇസ്ലാം സംഘം പ്രസിഡണ്ടുമായിരുന്നു.നാട്ടിലെ സാമൂഹ്യ സാംസ്കാരിക വേദികളിലെ നിറസാന്നിദ്ധയവുമായിരുന്നു അദ്ദേഹം. ഭാര്യ:
കാസറഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം , മരിച്ചത് ഉപ്പള സ്വദേശി
കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ഉപ്പള സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 11
കൊറോണ കാലമായിട്ട് പോലും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ വീണ്ടും നിർത്തലാക്കിയ സ്ഥിതിയിൽ ; രോഗികൾ വലയുന്നു
ഉപ്പള :മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ നിർത്തലാക്കിയ സ്ഥിതിയിൽ. ഒരു വർഷം മുമ്പ് ആരംഭിച്ച കിടത്തി ചികിത്സയാണ് വീണ്ടും നിർത്തലാക്കിയ സ്ഥിതിലുള്ളത്. മുമ്പും ഇവിടെ ഇതേ അസ്ഥ ഉണ്ടായിട്ടുണ്ട്. കൊറോണ കാലമായത് കൊണ്ട്
കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം: ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മഞ്ചേശ്വരം: ഇന്നലെ കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ കാസറഗോഡ് കെയർവെൽ
സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 113
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണപ്പെട്ടതോടെ ടെസ്റ്റ് നടത്തുകയും റിപ്പോര്‍ട്ടില്‍ പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്തു.
ಮಂಜೇಶ್ವರ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಅಭಿವೃದ್ಧಿಯ ಬೇಡಿಕೆಯನ್ನು ಮುಂದಿಟ್ಟು ‘ಮಂಗಳ್ಪಾಡಿ ಜನಕೀಯ ವೇದಿಕೆಯಿಂದ’ ಆರೋಗ್ಯ ಸಚಿವರಿಗೆ 10000 ಇಮೇಲ್ಗಳು ಕಳುಹಿಸಲಾಗುವುದು
ಉಪ್ಪಲಾ: ಮಂಜೇಶ್ವರ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಅಭಿವೃದ್ಧಿಯ ಬೇಡಿಕೆಯನ್ನು ಮುಂದಿಟ್ಟು ಮಂಗಳ್ಪಾಡಿ ಜನಕೀಯ ವೇದಿಕೆಯಿಂದ ಆರೋಗ್ಯ ಸಚಿವರಿಗೆ 10000 ಇಮೇಲ್ಗಳು ಕಳುಹಿಸಲಾಗುವುದು. ಎಲ್ಲಾ ರೋಗಿಗಳಿಗೆ ಆಶ್ರಯವಾಗಿರಬೇಕಾದ ಕೇರಳದ ಉತ್ತರ ಕ್ಷೇತ್ರವಾದ ಮಂಜೇಶ್ವರದ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಶೋಚನೀಯ
ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ലക്നൗവില്‍ ചികിത്സയിലായിരുന്നു. 62 വയസായിരുന്നു കമലാ റാണിക്ക്.
കാസറഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം ; മരിച്ചത് ഉപ്പള സ്വദേശിനി
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു.ഉപ്പള ബാപ്പായി തൊട്ടിയിലെ ഹാജി അബ്ദുൾ റഹ്മാൻ വി.എസ്ന്റെ ഭാര്യ ഷെഹർ ബാനു (74)ആണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്.ശ്വാസ തടസ്സ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ പത്ത്


