0
0
Read Time:44 Second
www.haqnews.in
ഉപ്പള :
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുല്ല അനുസ്മരണം ഇന്ന്.
രാത്രി 8മണിക്ക് മണ്ഡലം മുസ്ലിം ലീഗ് വാട്സ് ആപ്പ് കൂട്ടായാമയിലാണ് അനുസ്മരണം നടക്കുക. ജില്ലാ ,മണ്ഡലം മുസ്ലിം ലീഗ് നേതാക്കളും,സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ,ജനറൽ സെക്രട്ടറി എം.അബ്ബാസ്,ട്രഷറർ അഷ്റഫ് കർള എന്നിവർ അറിയിച്ചു.