ഉപ്പള: മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ വികസനം ആവശ്യപ്പെട്ടു മംഗലപാടി ജനകീയ വേദി പ്രവർത്തകർ നടത്തി വരുന്ന ഇ. സമരത്തിന്റെ ഭാഗമായുള്ള തുടർ നടപടികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി മംഗൽപാടി ജനകീയ വേദി പ്രവർത്തകർ മഞ്ചേശ്വരം
Author: HAQ Admin
കാസറഗോഡ് പോലീസ് സ്റ്റേഷനിലേക്ക് നിക്കോട്ടിൻ സ്പോൺസർ ചെയ്ത മാസ്ക്കും സാനിറ്റൈസറും ഹാൻ്റ് വാഷും നൽകി യൂത്ത്സ് തളങ്കര
കാസറഗോഡ് പോലീസ് സ്റ്റേഷനിലേക്ക് നിക്കോട്ടിൻ സ്പോൺസർ ചെയ്ത മാസ്ക്കും സാനിറ്റൈസറും ഹാൻ്റ് വാഷും യൂത്ത്സ് തളങ്കര നൽകി. ദുബായ് മലബാർ കലാ സാംസ്കാരിക വേദി കൺവീനർ അഷ്റഫ് കർള സി.ഐ രാജേഷിന് കൈമാറി. യൂത്ത്സ്
ഇന്ന് സംസ്ഥാനത്ത് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേർക്കും
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139
‘പണിയില്ല’; വീട്ടിലിരുന്ന് വര്‍ക് ഔട്ട്; സെല്‍ഫി പങ്കുവെച്ച് മമ്മൂട്ടി
സിനിമാത്തിരക്കുകള്‍ക്കിടെ കിട്ടിയ നീണ്ട അവധിക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുകയാണ് സെലിബ്രിറ്റികളില്‍ മിക്കവരും. വീട്ടില്‍ കുത്തിയിരുന്ന് മടുത്തെന്നറിയിച്ചും യാത്ര പോകാന്‍ കൊതിയാകുന്നെന്ന് പറഞ്ഞും ഒട്ടേറെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും നടീനടന്‍മാര്‍ പങ്കുവെയ്ക്കുന്നുണ്ട്.
തൃശ്ശൂര്‍: 24 ന്യൂസ് അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റിലായി. കോവിഡിനെക്കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയതിനാണ് ഈ അവതാരകന്‍ അറസ്റ്റിലായത്. തൃശൂര്‍ വാടാനപ്പള്ളി പൊലീസാണ് ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കൊച്ചിയില്‍ നിന്ന് ശ്രീകണ്ഠന്‍
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കണം : എം.സി ഖമറുദ്ദീൻ
കുമ്പള : കോവിഡിന്റെയും,തുടർച്ചയായി പെയ്യുന്ന മഴയുടെ മറവിലും സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനെതിരെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ അധികാരികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കുമ്പള ടൗണിൽ മോഷണം
ഇന്ന് സംസ്ഥാനത്ത് കോവിഡ് സഥിരീകരിച്ചത് 1530 പേർക്ക്, കാസറഗോഡ് 48 പേർ
തിരവനന്തപുരം : തിരുവനന്തപുരം: (www.haqnews.in) സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട്
കലാകാരൻമാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്ക് മാടങ്ങളാകണം ; എ.ജി സി ബഷീർ
ചെറുവത്തൂർ: കലാകാരന്മാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്കുമടങ്ങളാവാണമെന്നും ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ അതിർ വരമ്പുകൾക്കുമപ്പുറമാണ് സംഗീതമെന്നും ഭയാനകമായ വർത്തമാന കോവിഡ് കാലത്ത് വിരഹകലുഷിതമായ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാൻ സംഗീതത്തിന് കഴിയുമെന്നും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മംഗളൂരുവിലെ വ്യവസായ പ്രമുഖൻ തുംബെ അഹ്മദ് ഹാജി അന്തരിച്ചു
മംഗളൂരു: വിദ്യാഭ്യാസ മേഖലയിലെയും, ബിസിനസ്സ് സംരംഭകനും, സാമൂഹ്യ പ്രവർത്തകനുമായ ബി അഹമ്മദ് ഹാജി മൊയ്ദീൻ തുമ്പെ (89) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു തടി ബിസിനസുകാരനായി വ്യാപാരം
കോവിഡ്കാലത്ത് മണ്ടൻ ഓഫറുമായി ഒരു സ്ഥാപനം “ഇന്ന് സാധനം വാങ്ങുന്ന ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ 50000 രൂപ നല്‍കും” നിയന്ത്രണം വിട്ടു: പോലീസ് കട അടപ്പിച്ചു
കോട്ടയം : പ്രമുഖ ഗൃഹോപകരണ വ്യാപാര സ്ഥാപനമായ നന്തിലത്ത് ജി മാര്‍ട്ടില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നിലവില്‍ വന്ന വിലക്കുറവ് മേളയില്‍ കോവിഡ് നിയന്ത്രണം മറികടന്ന് വന്‍ ജനക്കൂട്ടം.നന്തിലത്ത് ജി മാര്‍ട്ടിന്റെ നാഗമ്ബടത്തെ ഷോറൂമിലും


