തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4167 പേർക്ക്
Author: HAQ Admin
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈയിൽ 15 ദിവസത്തേക്ക് വിലക്ക്
ദുബായ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. രണ്ടുതവണ ഗുരുതരമായ പിഴവ് ആവർത്തിച്ചു. രോഗിയുടെയും
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമര പന്തലിൽ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയുടെ പോരാളികളെത്തി
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമര പന്തലിൽ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയുടെ പോരാളികളെത്തി ഉപ്പള : മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനെട്ട്
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ശവമഞ്ച വിലാപയാത്ര നടത്തി ഇനിയും ഉറക്കം നടിക്കുകയാണെങ്കിൽ ഉറക്കമില്ലാ സമരവുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ്
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അധികാരികളുടെ അവഗണനയിൽ പ്രതിഷേധിച്ച് മംഗൽപാടി ജനകീയ വേദി ശവമഞ്ച വിലാപയാത്ര നടത്തി. സെപ്റ്റംബർ ഒന്ന് മുതൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ മംഗൽപാടി ജനകീയ വേദി നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ
കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍
ഇന്‍സ്റ്റാഗ്രാം പരിചയം ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം ചെയ്തു : സംഭവം കേരളത്തിൽ
തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം. സംഭവത്തില്‍ നെടുമങ്ങാട് സ്വദേശി തൗഫീക്ക് പോത്തന്‍കോട് പൊലീസിന്റെ പിടിയിലായി. വീഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട് പ്രതികള്‍
മഞ്ചേശ്വരം താലൂക്ക് ആശുപത്രി; സമരപന്തലിൽ അനുകൂല പ്രഖ്യാപനവുമായി എൽ.ഡി.എഫ് മണ്ഡലം കൺവീനർ ബി.വി രാജൻ
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയവേദി നടത്തുന്ന സമരപ്പന്തലിൽ അനുകൂല പ്രഖ്യാപനവുമായി എൽഡിഎഫ് മണ്ഡലം കൺവീനർ ബി വി രാജൻ എത്തി. 15 ദിവസം പിന്നിട്ടിട്ടും ചിലയാളുകൾ തിരിഞ്ഞു നോക്കാതെ നടക്കുന്ന ഈ
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനാറ് ദിവസം പിന്നിട്ടു. ഇന്ന് സമരത്തിനെത്തിയത് ബദർ ജുമാ മസ്ജിദും & സെവൻ സ്റ്റാർ ക്ലബ് ചെറുഗോളിയും
ഉപ്പള : മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനാറ് ദിവസം പിന്നിടുമ്പോൾ ഇന്ന് സമരത്തിനെത്തിയത് ബദർ ജുമാ മസ്ജിദ് & സെവൻ സ്റ്റാർ ക്ലബ് ചെറുഗോളിയുമാണ്. . മംഗൽപാടി ജനകീയ
വിലക്കുറവിന്റെ കമനീയ ശേഖരവുമായി കെ.എം സൂപ്പർ മാർട്ട് ഉപ്പളയിൽ നാളെ ആരംഭിക്കും ; സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും
ഉപ്പള: വ്യവസായ രംഗത്ത് മൂന്ന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുളള സി.എ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പുതിയ സംരംഭമായ “കെ.എം സൂപ്പർ മാർട്ട്” ഉപ്പള ദർവേശ് കോപ്ലക്സിൽ നാളെ വ്യാഴാഴ്ച തുറന്ന് പ്രവർത്തനമാരംഭിക്കും. സയ്യിദ് കെ.എസ് അലി
ഇന്ന് സംസ്ഥാനത്ത് 3830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് സംസ്ഥാനത്ത് 3830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


