യാത്രാ വിലക്ക് ; വിസാ കാലാവധി കഴിയുന്നതിൽ ആശങ്ക വേണ്ടെന്ന് യുഎഇ കോൺസുൽ ജനറൽ

യാത്രാ വിലക്ക് ; വിസാ കാലാവധി കഴിയുന്നതിൽ ആശങ്ക വേണ്ടെന്ന് യുഎഇ കോൺസുൽ ജനറൽ

0 0
Read Time:34 Second

അബുദാബി : കൊവിഡ് മൂലം ഏർപ്പെടുത്തിയ യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസാ കാലാവധി അവസാനിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ . അമൻ പുരി . ഇക്കാര്യം യു.എ.ഇ അധികൃതരുമായി ചർച്ച ചെയ്തിട്ടുണ്ട് . വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു .

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!