കണ്ണൂര്‍ :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വെെകീട്ടോടെയായിരുന്നു അന്ത്യം.ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂര്‍ തൊഴിലാളി നേതാവെന്ന
Tag: Death
ബന്തിയോട് പച്ചാണി സ്വദേശി ഇബ്രാഹിം ഷാർജയിൽ മരണപ്പെട്ടു
ബന്തിയോട്:പച്ചാണി മയ്യർമൂല ആമുഞ്ഞി ഹാജിയുടെ മകൻ ടൈലർ ഇബ്റാഹിം ഷാർജയിൽ മരണപ്പെട്ടു.ഷാർജയിൽ ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്ന ഇബ്റാഹിം നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെയാണ് മരണപ്പെട്ടത്.ശ്വാസ തടസ്സം സംബന്ധമായ അസുഖത്തിന് ചികിത്സായിലായിരുന്നു .കെഎംസിസി പ്രവർത്തകനായ ഇബ്രാഹിം
അനാർക്കലിയുടെയും അയ്യപ്പനും കോശിയുടെയും സംവിധായകൻ സച്ചി നിര്യാതനായി
കെ ആർ സച്ചിദാനന്ദൻ (സച്ചി ) നിര്യാതനായി. എഴുത്തുകാരൻ, കവി, നാടക കലാകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്, നിർമ്മാതാവ് ( ബിജു മേനോൻ, ഷാജൂൺ കരിയൽ, പി സുകുമാർ, സുരേഷ് കൃഷ്ണ എന്നിവരുമായി ചേർന്ന് തക്കാളി
കുമ്പള നായിക്കാപിൽ വാഹനാപകടം 2 യുവാക്കൾക്ക് ദാരുണാന്ത്യം
കുമ്പള:കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. കെ എല്‍ 18 എ 500 നമ്പര്‍ മാരുതി സെന്‍ കാറാണ് അപകടത്തില്‍
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തു
മുംബൈ:ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് മുംബൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് താരം ആത്മഹത്യ ചെയ്തതെന്ന് നിരവധി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന് 34 വയസ്സായിരുന്നു. ‘കൈ പോ
അബ്ദുൽ സലാം ആരിക്കാടി അന്തരിച്ചു
കുമ്പള:ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിന് മുൻവശം നാഷണൽ ഹൈവേക്ക് സമീപം താമസിച്ചു വരുന്ന അബ്ദുസലാം എന്ന (ബഡുവൻച്ച 74 ) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.ജലീൽ,സകരിയ,ജാഫർ യാസീൻ എന്നിവർ മക്കളാണ്. ഖബറടക്കം കുമ്പോൽ മുസ്ലിം വലിയ
കോവിഡ് ഭീതി; കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം കയറ്റി കൊണ്ട് പോയത് മാലിന്യവണ്ടിയില്‍
ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലെ സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ മാലിന്യവണ്ടിയില്‍ കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. സ്ഥലത്ത് ആംബുലന്‍സ് ലഭ്യമായിരുന്നുവെങ്കിലും കോവിഡ് ബാധിച്ച് മരിച്ചയാളാവാം എന്നു കരുതിയാണ് ആരും സഹായത്തിന്
ഒരു കോവിഡ് മരണം കൂടി ; സംസ്ഥാനത്ത് മരണം 18ആയി
കണ്ണൂർ:കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസുള്ള ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ്