മെട്രോ മുഹമ്മദ്‌ ഹാജിയുടെ വിയോഗം ഉത്തര മലബാറിന് തീരാ നഷ്ടം; കെ എം സി സി

മെട്രോ മുഹമ്മദ്‌ ഹാജിയുടെ വിയോഗം ഉത്തര മലബാറിന് തീരാ നഷ്ടം; കെ എം സി സി

1 0
Read Time:2 Minute, 42 Second

ദുബായ് :
കാസറഗോഡിന്റെ മത – സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ നിറ സാന്നിധ്യവും ജീവ കാരുണ്യ മേഖലയിലെ പകരം വെയ്ക്കാനില്ലാത്ത നേതാവും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും സുന്നി യുവജനം സംഗം സംസ്ഥാന ട്രഷററും
ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി ചിത്താരിയുടെ ആകസ്മിക വേർപാട് ഉത്തര മലബാറിന് തന്നെ തീരാനഷ്ടമാണെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഇറക്കിയ അനുശോചന കുറിപ്പിൽ അറിയിച്ചു
അദ്ദേഹം ജീവിതം കൊണ്ട് തീർത്ത വിശുദ്ദിയും കർമ്മങ്ങളും അദ്ദേഹത്തിന് പരലോക മോക്ഷം നൽകട്ടെ എന്നും സന്തപ്ത കുടുംബത്തോടൊപ്പം ചേർന്ന് അദ്ദേഹത്തിന്റെ മഗ്ഫിറത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി
ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറർ ഹനീഫ ടീ ആർ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സീ എച്ച് നൂറുദീൻ, അഡ്വ. ഇബ്രാഹിം ഖലീൽ, റഷീദ് ഹാജി കല്ലിങ്കാൽ, അബ്ദുൽ റഹ്‌മാൻ പടന്ന, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം യൂസഫ് മുക്കൂട് അഹമ്മദ് ഈ ബീ, ഹസൈനാർ ബീജന്തടുക്ക ഫൈസൽ മുഹ്‌സിൻ,,, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പീ കളനാട്,, അഷ്‌റഫ് പാവൂർ, ഹാഷിം പടിഞ്ഞാർ, ശരീഫ് പൈക്ക, എം സീ മുഹമ്മദ് തുടങ്ങിയവർ അനുശോചിച്ചു.

മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ ദുബായ്. കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ദുബായ്. കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ദുബായ്. കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി ദുബായ്. കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “മെട്രോ മുഹമ്മദ്‌ ഹാജിയുടെ വിയോഗം ഉത്തര മലബാറിന് തീരാ നഷ്ടം; കെ എം സി സി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!