ബന്തിയോട് പച്ചാണി സ്വദേശി ഇബ്രാഹിം ഷാർജയിൽ മരണപ്പെട്ടു

0 0
Read Time:41 Second

ബന്തിയോട്:
പച്ചാണി മയ്യർമൂല ആമുഞ്ഞി ഹാജിയുടെ മകൻ ടൈലർ ഇബ്റാഹിം ഷാർജയിൽ മരണപ്പെട്ടു.
ഷാർജയിൽ ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്ന ഇബ്റാഹിം നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെയാണ് മരണപ്പെട്ടത്.
ശ്വാസ തടസ്സം സംബന്ധമായ അസുഖത്തിന് ചികിത്സായിലായിരുന്നു .
കെഎംസിസി പ്രവർത്തകനായ ഇബ്രാഹിം ബേരിക്കയുടെ നേതൃത്വത്തിൽ മയ്യത്ത് പരിപാലന കർമ്മങ്ങൾക്കുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!