കോവിഡ് കേസുകള്‍ കൂടുന്നു; വീണ്ടും സ്കൂൾ പഠനം ഓൺലൈനിൽ അബുദാബി: യുഎഇയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്ച ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ നടത്തും. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍
Tag: Covid19
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2543 പേർക്ക്,കാസറഗോഡ് 157
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207
ഞങ്ങളും മനുഷ്യരാണ്, ക്ഷീണിച്ച്തുടങ്ങിയ ഞങ്ങളെ അതിജീവന ത്തിൻ്റെ പാഥേയത്തിൽ ഒപ്പംചേർന്ന് കരുത്ത് പകരുക
കാസറഗോഡ്: ഇതുവരെയും അതിജീവനത്തിന്റെ പാതയിൽ ആയിരുന്ന നാം എപ്പോഴാണ് അതിൽ നിന്നും മാറി സഞ്ചരിച്ചു തുടങ്ങിയത് അല്ലെങ്കിൽ ചിന്തിച്ചു തുടങ്ങിയത് ? ഇതുവരെയും നമുക്ക് താങ്ങായി തണലായി നിന്നിരുന്ന ആരോഗ്യ പ്രവർത്തകരും പോലീസ് കാരും
ഇന്ന് കോവിഡ് ബാധിച്ചത് 211 പേർക്ക് കാസറഗോഡ് 7പേർക്ക്
ഒരു ദിവസത്തെ എറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.201പേർക്ക് രോഗമുക്തി138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗബാധ. ആറ്
കോവിഡ് വാക്സിൻ : ഓക്സ്ഫോഡിന്റെ പരീക്ഷണം അവസാനഘട്ടത്തിൽ
ലണ്ടൻ:കോവിഡ് വാക്സിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ അമേരിക്കയിലെ ഓക്സ്ഫോഡ് സർവകലാശാല, മോഡേർണ എന്നിവ വികസിപ്പിക്കുന്ന വാക്സിനുകൾ അവസാനഘട്ടത്തിൽ. 140ഓളം വാക്സിൻ വികസിപ്പിക്കുന്നതിൽ 13 എണ്ണമാണ് മനുഷ്യനിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുള്ളത്. മോഡേർണയുടെ വാക്സിൻ പരീക്ഷണം ജൂലൈയിൽ മൂന്നാം
ഇന്ന് 79പേർക്ക് കോവിഡ് കാസറഗോഡ്02 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗുക്തരായി. ഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്. മലപ്പുറം15,എറണാകുളം13,തൃശൂർ,ആലപ്പുഴ,കണ്ണൂർ 7 പേർക്ക് വീതവും, പത്തനംതിട്ട പാലക്കാട് 6 ,തിരുവനന്തപുരം,കൊല്ലം,കോട്ടയം,കോഴിക്കോട് 4 പേർക്ക് വീതവും,കാസറഗോഡ് 2പേർക്കുമാണ്
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നു; പൊതുയിടങ്ങളിൽ കുട്ടികൾ വന്നാൽ മാതാപിതാക്കൾക്കെതിരെ കേസ്
കൊച്ചി:സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്ബോള്‍ കൊച്ചിയില്‍ ജനങ്ങളിലും അധികൃതരിലും ജാഗ്രത കുറയുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയതോടെ പലയിടത്തും സാധാരണ രീതിയിലാണ് പ്രവര്‍ത്തനം. സമൂഹ അകലം പാലിക്കാതെയും മറ്റ് മാനദണ്ഡങ്ങള്‍
കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും,
മണവും രുചിയും നഷ്ടമാകുന്നത് കോവിഡ് ലക്ഷണമാകാം
ന്യൂഡല്‍ഹി: മണവും രുചിയും പെട്ടെന്ന് നഷ്ടമാകല്‍ കോവിഡ്-19 ബാധയുടെ ലക്ഷണമാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയ പരിഷ്കരിച്ച മാര്‍ഗരേഖയിലാണ് മണവും രുചിയും നഷ്ടമാകുന്നതിനെ കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍പെടുത്തിയത്.പനി, ചുമ, ക്ഷീണം, ശ്വാസമെടുക്കാന്‍
ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ്9 പേർക്ക്
തിരുവനന്തപുരം:ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍