മംഗളൂരുവില്‍ ശാരദോത്സവത്തിന്റെ ഫ്ളക്സ് ബോര്‍ഡ് കീറി സാമുദായികസംഘര്‍ഷത്തിന് ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
മംഗളൂരുവില്‍ ശാരദോത്സവത്തിന്റെ ഫ്ളക്സ് ബോര്‍ഡ് കീറി സാമുദായികസംഘര്‍ഷത്തിന് ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍ മംഗളൂരു: മംഗളൂരുവില്‍ ശാരദോത്സവത്തിന്റെ ഫ്ളക്സ് ബോര്‍ഡ് കീറി സാമുദായികസംഘര്‍ഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്‌ഡെ, യതീഷ്











