ലോക പ്രമേഹദിനം മംഗൽപാടി താലൂക് ആശുപത്രിയിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു
ലോക പ്രമേഹദിനം മംഗൽപാടി താലൂക് ആശുപത്രിയിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു മംഗൽപാടി :ലോക പ്രമേഹ ദിനത്തിനോടാനുബന്ധിച്ചു മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു മംഗൽപാടി പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇർഫാന











