ബ്ലൈസ് ഇൻറർനാഷണൽ ലോഗോ പ്രകാശനം ചെയ്തു

1 0
Read Time:50 Second

ബ്ലൈസ് ഇൻറർനാഷണൽ പുതിയ ലോഗോ പ്രകാശനം ചെയ്തു

കാസറഗോഡ്: ബ്ലൈസ് ഇൻറർനാഷണൽ പുതിയ ലോഗോ പ്രകാശനം ചെയ്തു.
തളങ്കര ബ്ലൈസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ ഗൾഫ് വ്യവസായിയും ബ്ലൈസ് ഉപദേശക സമിതി അംഗവുമായ മൂസാ കുവൈത്ത് പ്രകാശനം ചെയ്തു.

ബ്ലൈസ് തളങ്കര പ്രസിഡൻറ് നൗഫൽ, ജനറൽ സെക്രട്ടറി സിദ്ദീഖ്, ട്രഷറർ ഹാരിസ്, ബ്ലൈസ് ഇൻറർനാഷണൽ സെക്രട്ടറി ബഷാൽ, ആഷി മീത്തൽ, അത്തിഫ്, റിയാസ് കുവൈത്ത്, അൻവർ, ഫൈസൽ പള്ളിയാൻ, ഹസ്സൻ പതിക്കുന്നിൽ, മുസ്തഫ എസ്ടി, മാലു, സുബൈർ തുടങ്ങിയവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!