അൽ നാമി ബിസിനസ്സ് സർവീസസ് പ്രവർത്തനം ആരംഭിച്ചു

0 0
Read Time:45 Second

അൽ നാമി ബിസിനസ്സ് സർവീസസ് പ്രവർത്തനം ആരംഭിച്ചു.

ദുബൈ : യു എ ഇ യിലെ സർക്കാർ / സർക്കാരേതര ഡോക്യുമെന്റ് ക്ലിയറിങ് സേവനങ്ങൾ ലഭ്യമാക്കുന്ന അൽ നാമി ബിസിനസ്സ് സെന്ററിന്റെ ഉൽഘാടനം അബ്ദുൽ ഖാദർ അസ് അദി നിർവഹിച്ചു.
ദുബൈ ദേരയിലെ അൽ-മുതീനയിലാണ് ഓഫീസ്.
വിസ സേവനങ്ങൾ , മെഡിക്കൽ സേവനങ്ങൾ, പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കുള്ള സേവനങ്ങൾ തുടങ്ങി എല്ലാവിധ തൊഴിൽ/സംരംഭക വിസ പുതുക്കാനുള്ള സേവനങ്ങളും ലഭ്യമാക്കിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!